ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു

6 years ago

ബീജിംഗ്: ശനിയാഴ്ച ദേശീയ ദുഃഖാചരണമായി പ്രഖ്യാപിക്കാൻ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു. രാജ്യത്ത് പൊട്ടി പുറപ്പെട്ട കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്…

രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നു; ആരോഗ്യമേഖല ആശങ്കയില്‍

6 years ago

ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ഇടയില്‍ കോവിഡ് ബാധ കൂടുന്നത് ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നു. അമ്പതോളം ഡോക്ടര്‍മാര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക കണക്ക്.ഡല്‍ഹിയില്‍ തന്നെ നാലു ഡോക്ടര്‍മാര്‍ക്ക്…

ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു; ഇതിൽ 300 കുട്ടികളും

6 years ago

വിയന്ന: ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതിൽ 300 കുട്ടികളും പെടുന്നു. രാജ്യത്തെ മരണ സംഖ്യ 150 ആയി. വ്യാഴാഴ്ച രാവിലെ വരെ…

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി!

6 years ago

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി! കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ആര്‍ക്കും…

കൊവിഡ് കാലം; ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍

6 years ago

ന്യൂദല്‍ഹി: ലോകം മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍. ഛത്തീസ്ഗഢിലെ റായ്പൂരിലെ ദമ്പതികളാണ് തങ്ങളുടെ ഇരട്ടകുട്ടികള്‍ക്ക് രോഗത്തിന്റെ പേര് നല്‍കിയത്. അംബേദ്കര്‍ മെമ്മോറിയല്‍…

ലോക്ക് ഡൗൺ; സംസ്ഥാന സർക്കാർ കേരളത്തിലെ ഒരു മാസത്തെ വൈദ്യുതി, വെള്ളം, എന്നിവയുടെ ചാർജുകൾ ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ്

6 years ago

തിരുവനന്തപുരം: രാജ്യത്ത് കൊറോണായെ അതിജീവിക്കാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഘലയും, തൊഴിൽ മേഖലയും അപ്പാടെ നിശ്ചലമാണ്. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളും സമ്പത്തിക…

വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒരുമിച്ച് അദൃശ്യശത്രുവിനെ നേരിടേണ്ട സമയമിതാണെന്ന് ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍ റഹ്മാന്‍

6 years ago

ചെന്നൈ: വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ഒരുമിച്ച് അദൃശ്യശത്രുവിനെ നേരിടേണ്ട സമയമിതാണെന്ന് ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍ റഹ്മാന്‍. ഇന്ത്യയിലെ ആശുപത്രികളിലും ക്ലിനിക്കിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മറ്റു…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തനെതിരെ വ്യാപക വിമര്‍ശനം

6 years ago

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപം കത്തിക്കല്‍ ആഹ്വാനത്തനെതിരെ വ്യാപക വിമര്‍ശനം. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മോദി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ആളുകളുടെ വേദന, സാമ്പത്തിക വിഷമം,…

അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്

6 years ago

ന്യൂദല്‍ഹി: അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.…

ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍

6 years ago

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനപരാതികള്‍ കൂടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍. മാര്‍ച്ച് 23 മുതല്‍ 31 വരെ ഓണ്‍ലൈനായി മാത്രം 257 പരാതികളാണ് ലഭിച്ചതെന്ന്…