ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത് 115 പേര്‍ക്ക്

6 years ago

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. 115 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്…

മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍

6 years ago

ഭോപാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തില്‍. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന്…

ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ട്വൂ സ്വദേശിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. പൂര്‍ണ്ണ ആരോഗ്യവാനായ…

പുതിയ പാർട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖർ ആസാദ്; 28 മുൻ എംഎൽഎമാരും ആറ് മുൻ എംപിമാരും സന്നിഹിതരായിരുന്നു

6 years ago

നോയിഡ: നോയിഡയിലെ സെക്ടർ 70ലെ ബസായി ഗ്രാമത്തിലായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ നീല നിറത്തിലുള്ളതാണ് പാർട്ടി പതാക. ഭീം ആർമി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം…

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

6 years ago

ന്യൂദല്‍ഹി: ആഗോള എണ്ണവില തകര്‍ന്ന സാഹചര്യത്തിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ‘ആഗോള എണ്ണ വില തകര്‍ന്ന സാഹചര്യത്തില്‍…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന

6 years ago

ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ വെച്ച് നടന്ന…

ഭീതി പടർത്തി കൊറോണ; ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

6 years ago

ലോകമെമ്പാടും ഭീതി പടർത്തി കൊറോണ പടർന്നുപിടിക്കുമ്പോൾ ആശ്വാസത്തിന്റെ കരങ്ങളുമായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ എല്ലാം തല്‍ക്കാലത്തേക്ക് ആശുപത്രികള്‍ ആക്കി മാറ്റാനുള്ള…

എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി

6 years ago

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിക്കൊണ്ടിരിക്കേ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ നാല് എം.എല്‍.എമാര്‍ രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ശനിയാഴ്ച 14 എം.എല്‍.എമാരുടെ സംഘത്തെ…

ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു പത്തൊമ്പതുകാരന് ദാരുണാന്ത്യം

6 years ago

കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു പത്തൊമ്പതുകാരന് ദാരുണാന്ത്യം. എടത്തല പുനത്തിൽ ഇമ്മാനുവലിന്‍റെ മകൻ ഡിഫിൻ(19) ആണ് മരിച്ചത്. മത്സരത്തിനിടെ പന്ത് നെഞ്ച് കൊണ്ടു തടുത്ത…

ഡല്‍ഹി കലാപം; 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

6 years ago

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപെട്ട് ഇതുവരെ 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,400 പേരെ കലാപവുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ ചിലരുടെ അറസ്റ്റ്‌ രേഖപെടുത്തിയിട്ടുമുണ്ട്.718 കേസുകള്‍…