ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 1965; രാജ്യത്ത് മരണസംഖ്യ 50 ലെത്തി

6 years ago

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 1965 ആയി, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ് നാട്എന്നീ സംസ്ഥാനങ്ങളില്‍ വൈറസ്‌ ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്. രാജ്യത്ത് മരണസംഖ്യ…

കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഡോക്ടമാര്‍

6 years ago

ന്യൂദല്‍ഹി: കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഹൈദരബാദിലെ ഗാന്ധി ആശുപത്രിയിലെ ഡോക്ടമാര്‍. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം നടക്കുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള…

ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം

6 years ago

ബീജിങ്: കൊവിഡ്-19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍…

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്.കെ ആശുപത്രിയാണ് 11 നഴ്‌സുമാരെ പിരിച്ചുവിട്ടു

6 years ago

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി. എസ്.കെ ആശുപത്രിയാണ് 11 നഴ്‌സുമാരെ പിരിച്ചുവിട്ടത്. രോഗികള്‍ കുറഞ്ഞതിനാല്‍ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് അറിയിച്ചതെന്ന് നഴ്‌സുമാര്‍ പറയുന്നു.…

ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

6 years ago

ലക്നൗ: ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാർച്ച് 25ന് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അയോധ്യയിലെ…

കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു

6 years ago

വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം…

ആത്മീയ ഗായകൻ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

6 years ago

അ​മൃ​ത്സ​ര്‍: ആത്മീയ ഗായകൻ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിം​ഗ്(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വ്യാഴാഴ്ച പു​ല​ര്‍​ച്ചെ 4.30ന് അമൃത്സറിലായിരുന്നു അ​ന്ത്യം. ആ​സ്മ രോ​ഗി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ…

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു

6 years ago

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 56 വയസ്സുള്ള ആളാണ് കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടത്. രോഗിയെ ബുധനാഴ്ച സിയോണ്‍…

കൊവിഡ്-19; അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു

6 years ago

കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ…

30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്!

6 years ago

30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്! വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് മൂപ്ലിയം സ്വദേശിയും എഴുപതുകാരിയുമായ രാധയ്ക്ക് ഗാര്‍ഡ്…