കണ്ണൂര്‍: പാനൂര്‍ പാലത്തായി ലൈംഗികാതിക്രമക്കേസ് പ്രതി ബി.ജെ.പി നേതാവ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി…
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഷാര്‍ജയിലാണ് മലയാളി മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ (51) ആണ്…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 12,000 പിന്നിട്ടു. നിലവിൽ 12,380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്. 414 പേരാണ് കോവിഡ് ബാധിച്ച്…
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്. ഡാറ്റാ വില്‍പ്പന,അഴിമതി തുടങ്ങിയ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി…
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി.11,933 പേര്‍ക്ക് രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്. രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ട്…
ലണ്ടന്‍: കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍. ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊറോണ വൈറസ് തിരിച്ചുവരാന്‍ സാധ്യതയുള്ളതായി പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസ് ഇടയ്ക്കിടെ തിരിച്ചുവരാന്‍…
ലക്നൗ: കൊറോണ വ്യാപനവും തുടർന്നുണ്ടായ പ്രതിരോധ നിയന്ത്രണങ്ങളും മൂലം സ്തംഭനാവസ്ഥയിലാണ് രാജ്യം. സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ വേറെയും. കൊറോണയും ഇതിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണും…
കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കൊവിഡ് മഹാമാരിയെ പറ്റി തിരിച്ചറിഞ്ഞിട്ടും ദിവസങ്ങളോളം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. അതിവേഗം ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പടരും എന്ന…
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്‌ളറെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു. ഇന്ന് 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍…