ന്യൂഡെല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയവരെ കണ്ടെത്തുന്നതിനുള്ള…
മുംബൈ: തലശേരി സ്വദേശി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയില്‍ സാക്കിനാക്കയില്‍ താമസിച്ചുവരുന്ന അശോകന്‍ എന്നയാളാണ് മരണപ്പെട്ടത്. 63 വയസായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. തുടര്‍ന്ന്…
ന്യൂദല്‍ഹി: പാചക വാതക വില കുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയുമായാണ് കുറഞ്ഞത്. അന്താരാഷ്ട്ര…
തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ഉണ്ടാക്കിയ സമ്പത്തിക പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ. ഇതിനായി പവന്‍ഹാന്‍സ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ്…
വാഷിംഗ്ടണ്‍: കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല തയ്യാറാക്കിയ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച…
മുംബൈ: മുംബൈയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 320…
കേപ് ടൗണ്‍: പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍…
തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ളവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് 270 പേര്‍…
ജോര്‍ദാന്‍: പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘം. നടന്‍ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസ്സിയുമടക്കം 58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്. അനുമതി…
ബുഡപെസ്റ്റ്: കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഭരണാധികാരി. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനാണ് നിയമം മാറ്റിയെഴുതി രാജ്യത്തിന്റെ അധികാരം മുഴുവൻ തന്നിലേക്ക് ചുരുക്കിയത്. സവിശേഷ…