കൊറോണ കേരളത്തിലും; മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍

6 years ago

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍ രംഗത്ത്. അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്ക് വില്‍പ്പന…

വുഹാനില്‍ നിന്ന് സന്തോഷവാർത്ത; രോഗികള്‍ ആശുപത്രി വിട്ടു; താത്ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി

6 years ago

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന്റെ പാതയില്‍ ചൈനയിലെ വുഹാന്‍. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ നഗരമാണ് വുഹാന്‍. ശ്വാസ…

കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍

6 years ago

കൊറോണ: കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയില്‍  കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലാണ്. ബുധനാഴ്ചയാണ് ജസ്റ്റിന്‍…

മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഷൈലജ ടീച്ചർ

6 years ago

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ‘ ഇതൊന്നും എന്റെ മിടുക്കല്ല. എനിക്കൊറ്റയ്ക്ക് ഒന്നും കഴിയുകയുമില്ല. മാധ്യമങ്ങള്‍ക്ക്…

ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​നാ​യി (എ​ൻ​പി​ആ​ർ) ഒ​രു രേ​ഖ​യും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​മി​ത് ഷാ

6 years ago

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​നാ​യി (എ​ൻ​പി​ആ​ർ) ഒ​രു രേ​ഖ​യും സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ആ​രെ​യും സം​ശ​യ​ക​ര​മാ​യ പൗ​ര​ത്വം എ​ന്ന നി​ല​യി​ൽ (ഡി-​ഡൗ​ട്ട്ഫു​ൾ) പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം…

കൊറോണ; കേരളത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

6 years ago

തിരുവനന്തപുരം: കൊറോണ കേരളത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ മാത്രം മൂന്നു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമതായി ഇറ്റലിയില്‍ നിന്നും…

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം

6 years ago

രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന്…

ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

6 years ago

തെഹ്‌രാന്‍: ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ 75 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 429 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി…

കോണ്‍ഗ്രസ്‌ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക്

6 years ago

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ്‌ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്നാണ് എഐസിസി ജെനെറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്നത്. രാജസ്ഥാനിലെ രണ്ടാമത്തെ സീറ്റില്‍ നീരജ് ഡാന്‍ഗിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.…

ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല; യാത്രക്കാര്‍ ആശങ്കയില്‍

6 years ago

റോം: ഇറ്റലിയിലെ ഫ്യുമി ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊള്ളാത്ത നിലയില്‍ ഈ യാത്രക്കാര്‍ ഇപ്പോഴും ആശങ്കയിലാണ്. മലയാളികള്‍…