Categories: Football

2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ്, 2023 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​ള്ള യോ​​ഗ്യ​​താ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ്, 2023 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു​​ള്ള യോ​​ഗ്യ​​താ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു. ഫി​​ഫ​​യും എ​​എ​​ഫ്സി​​യും (ഏ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ) സം​​യു​​ക്ത​​മാ​​യാ​​ണ് ഇ​​ക്കാ​​ര്യം തീ​​രു​​മാ​​നി​​ച്ച​​തും അ​​റി​​യി​​ച്ച​​തും. കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് തീ​​രു​​മാ​​നം.

ഈ ​​മാ​​സം ഖ​​ത്ത​​റി​​നെ​​തി​​രേ ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ക്കേ​​ണ്ട ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​രം ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. 26നാ​​യി​​രു​​ന്നു ഇ​​ന്ത്യ x ഖ​​ത്ത​​ർ പോ​​രാ​​ട്ടം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. മാ​​ർ​​ച്ച് 23 മു​​ത​​ൽ 31വ​​രെ​​യും ജൂ​​ണ്‍ ഒ​​ന്ന് മു​​ത​​ൽ ഒ​​ന്പ​​ത് വ​​രെ​​യും ന​​ട​​ക്കേ​​ണ്ട സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള എ​​ല്ലാ രാ​​ജ്യാ​​ന്ത​​ര പോ​​രാ​​ട്ട​​ങ്ങ​​ളും മാ​​റ്റി​​വ​​ച്ചു.

31 ത​​ജി​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ സൗ​​ഹൃ​​ദ മ​​ത്സ​​രം. ജൂ​​ണി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യും ഇ​​ന്ത്യ​​ക്ക് മ​​ത്സ​​ര​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ നീ​​ട്ടി​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​ന്പും ഉ​​പേ​​ക്ഷി​​ക്കും.

Newsdesk

Share
Published by
Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

11 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago