കോണ്‍ഗ്രസില്‍ നിന്നും രാജിക്കത്ത് നല്‍കിയ 21 വിമത എം.എല്‍.എമാരും തന്റെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് മധ്യപ്രദേശ് സ്പീക്കര്‍

6 years ago

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്നും രാജിക്കത്ത് നല്‍കിയ 21 വിമത എം.എല്‍.എമാരും തന്റെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി. രാജിക്കത്തില്‍ തീരുമാനമെടുക്കും മുന്‍പ് വിമത…

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന് തുടക്കം മുതലേ പങ്കെന്ന് വിജിലന്‍സ്

6 years ago

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുടെ ഗൂഢാലോചനയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തുടക്കം മുതലേ ഇടപെട്ടതായി വിജിലന്‍സ് കണ്ടെത്തി. അഞ്ച് കോടി രൂപക്ക് മുകളിലുള്ള…

യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും

6 years ago

ന്യൂഡല്‍ഹി: യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും. ആയുധ വിപണന പട്ടികയില്‍ ഇരുപത്തിമൂന്നാമത്തെ സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആയുധ…

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

6 years ago

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഏഴ് പേരുടെ ഫലങ്ങള്‍ കൂടി ഇന്ന് പുറത്തുവരും. 12 സാമ്പിളുകള്‍ ഇന്നലെ…

ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

6 years ago

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനിപ്പോള്‍ വീട്ടില്‍…

കൊറോണ; സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്

6 years ago

പത്തനംതിട്ട: പത്തനംതിട്ട എസ്.പി ഓഫീസിലെ സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്. രോഗികളായ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയായ പോലീസ് ഓഫീസറുടെ പരിശോധനാ…

മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കം; പ്രതിരോധിക്കാന്‍ തയ്യാറായി കമല്‍നാഥ്

6 years ago

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എന്തും നല്‍കുമെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്‌ രംഗത്ത്.  എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ മറ്റാരുമല്ല മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ്. ഈ…

കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

6 years ago

കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭയത്തോടെയല്ല വളരെയധികം ജാഗ്രതയോടെയാണ് നമ്മൾ മുന്നോട്ട് പോവേണ്ടത്. രോഗബാധയുള്ളവരും രോഗം സംശയിക്കുന്നവരും ഐസൊലേഷനിൽ നിൽക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഹോം…

ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് സൗദി അരാംകോ.

6 years ago

റിയാദ്: ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദിസവസേന 3 ലക്ഷം ബാരൽ…

കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു

6 years ago

കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സയ്‌ക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്ക് ആണ് പൂട്ടിച്ചത്. ക്ലിനിക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.…