തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന തിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍…

കൊവിഡ്; അമേരിക്കയില്‍ അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്ന് ട്രംപ്; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി

6 years ago

വാഷിംഗ്ടണ്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആളുകള്‍ പാലിക്കേണ്ട സാമൂഹിക അകലം ഏപ്രല്‍ 30 വരെ നീട്ടി. അടുത്ത…

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

6 years ago

കോട്ടയം: കോട്ടയം ജില്ലയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വ്വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള…

കൊറോണ; ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം ഒരാഴ്ചത്തേക്ക് കൂടി നീട്ടി യു.എ.ഇ

6 years ago

ദുബായ്: കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നടപ്പിലാക്കുന്ന ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം  ഒരാഴ്ചത്തേക്ക് കൂടി നീട്ടി UAE. രാജ്യമൊട്ടുക്കുള്ള ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായും സമഗ്രമായും നടപ്പാക്കുന്നതിനായാണ് സ്റ്റെറിലൈസേഷൻ പ്രോഗ്രാം …

മൂന്ന് ദിവസങ്ങളിലായി കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് 3000ലധികം അതിഥി തൊഴിലാളികള്‍

6 years ago

വിജയപുര: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3000ലധികം തൊഴിലാളികള്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ചഡ്ചാന്‍ ഗ്രാമത്തിലാണ് ഇത്രയും തൊഴിലാളികള്‍ ഒരുമിച്ചെത്തിയിരിക്കുന്നത്. രാജസ്ഥാന്‍, ഹരിയാന,…

സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ യതീഷ് ചന്ദ്ര ‘ശിക്ഷ’യായി ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ട്

6 years ago

കണ്ണൂര്‍: സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന വ്യക്തികളെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ‘ശിക്ഷ’യായി ഏത്തമിടീച്ചതെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍…

കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

6 years ago

തിരുവനന്തപുരം: കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ലോക്ഡൌണ്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക് ഡൌണ്‍ ലംഘനം…

സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍ ആണ്.…

ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു

6 years ago

മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് വെട്ടേറ്റാണ്…

സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

6 years ago

ന്യൂദല്‍ഹി: സ്‌പൈസ് ജെറ്റിന്റെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. ‘ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക്, സ്‌പൈസ്…