സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന്…

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ

6 years ago

ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.…

കൊവിഡ്-19; വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്.

6 years ago

വാഷിംഗ്ടണ്‍: കൊവിഡ്-19 വ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു…

ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു; മരണസംഖ്യ നിലവില്‍ 300 നടുത്തെത്തി

6 years ago

വിയന്ന: പൂർണ്ണമായും അടച്ചുപൂട്ടിയ ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. വ്യാഴാഴ്ച 13138 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗ ബാധിതരുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിൽ ഇപ്രകാരമാണ്;…

പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് നിര്യാതയായി

6 years ago

വിയന്ന: പ്രവാസി മലയാളികളായ അനിത പൂവേലില്‍ (ഓസ്ട്രിയ), ആൻമേരി( ജർമനി) എന്നിവരുടെ മാതാവ് പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് ( 61 ) നിര്യാതയായി പോത്താനിക്കാട്…

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കൊവിഡ് ബാധിച്ചു മരിച്ചു

6 years ago

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് മരിച്ചു. 74 കാരിയായ നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968…

കൊറോണ വൈറസ്; ഭീതിയൊഴിയാതെ ലോകരാഷ്ട്രങ്ങള്‍…

6 years ago

കൊറോണ വൈറസിന്‍റെ (COVID-19) പിടിയിലമരുകയാണ്  ബ്രിട്ടന്‍, അമേരിക്ക, സ്പെയിന്‍, ഇറ്റലി തുടങ്ങിയ വന്‍കിട രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ദിനം പ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണവും…

മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി

6 years ago

ഭോപ്പാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള പവര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍…

കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം.

6 years ago

കൊച്ചി: കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം. വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് കേരള പൊലീസ് പുറത്തിറിക്കിയിരിക്കുന്നത്. നിര്‍ഭയം എന്ന്…

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്

6 years ago

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍…