ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യം; സിന്ധ്യയെ വിമര്‍ശിച്ച് അശോക് ഗെഹ്‌ലോട്ട്

6 years ago

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക്…

കൊവിഡ് 19 ഭീതി; ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ ഭക്തര്‍ എത്തരുത്, അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്

6 years ago

തിരുവനന്തപുരം: കൊവിഡ് 19 ഭീതി നിലവിലുള്ള സാഹചര്യത്തിൽ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ പൂജകളും ആചാരങ്ങളും എല്ലാം മുടക്കമില്ലാതെ നടക്കും. എന്നാൽ…

ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് പ്രശാന്ത ഭൂഷന്‍

6 years ago

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത ഭൂഷന്‍. സിന്ധ്യയുടെ കോണ്‍ഗ്രസുമായുള്ള അസ്വസ്ഥതകള്‍ മനസിലാക്കുന്നെന്നും എന്നാല്‍…

അംബാനി രണ്ടാമനായി; ജാക്ക് മാ വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

6 years ago

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ തിരിച്ചടിയായത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനിക്കാണ്. എണ്ണവില ഇടിഞ്ഞതിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍…

കൊറോണ ബാധമൂലം ആദ്യ ജർമൻകാരൻ ഈജിപ്റ്റിൽ മരണമടഞ്ഞു

6 years ago

ബർലിൻ: കൊറോണ ബാധമൂലം ആദ്യ ജർമൻകാരൻ ഈജിപ്റ്റിൽ ഞായറാഴ്ച മരണമടഞ്ഞു. ഒരാഴ്ച മുൻപ് ഈജിപ്റ്റിലെ ഹുർഹാഡാ സുഖവാസ കേന്ദ്രത്തിൽ അവധിക്കാലം ചിലവഴിക്കാനായി എത്തിയതാണ്. വെള്ളിയാഴ്ച കലശലായ പനി…

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

6 years ago

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.…

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

6 years ago

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമര്‍പ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും.…

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 12 ആയി

6 years ago

തിരുവനന്തപുരം: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സിയിലാണ്. ഏറ്റവും ഒടുവില്‍…

നൂറാം പിറന്നാൾ ജയിലിൽ ആഘോഷിക്കണം എന്ന ആഗ്രഹം സഫലീകരിച്ച് വയോധിക

6 years ago

പിറന്നാൾ ദിവസം പൂർത്തീകരിക്കാൻ നിരവധി ആഗ്രഹങ്ങൾ ലിസ്റ്റ് ചെയ്ത് വെച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജയിലിൽ കഴിയണമെന്ന് ആഗ്രഹിച്ചവരുണ്ടാകുമോ? അങ്ങനെയൊരു ആഗ്രഹമാണ് യുഎസിലെ ഒരു സ്ത്രീക്കുണ്ടായിരുന്നത്. തന്റെ…

മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു

6 years ago

ഭോപാല്‍: മധ്യപ്രദേശില്‍ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള തന്ത്രപരമായ നീക്കം കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ വഴികളും നോക്കുകയാണ്. മന്ത്രിമാരടക്കം 18 എംഎല്‍എ മാര്‍ എതിര്‍ സ്വരം…