ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ വക്താവിനെ മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രവീഷികുമാറിനെ വിദേശകാര്യവക്താവിനെ സ്ഥാനത്ത് മാറ്റി ഐ.എഫ്.എസ്( ഇന്ത്യന്‍ഡ ഫോറിന്‍ സര്‍വീസ്) ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവയെയാണ് പരിഗണിക്കുന്നത്.
നിലവില്‍ എത്യോപ്യുടെയും ആഫ്രിക്കന്‍ യൂണിയന്റെയും ഇന്ത്യന്‍ അംബാസിഡര്‍ ആണ് ശ്രീവാസ്തവ.
സ്ഥാനത്ത് നിന്നു മാറ്റുന്ന രവീഷ്‌കുമാറിനെ യൂറോപിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ലാണ് വിദേശകാര്യ പ്രതിനിധിയായി രവീഷ്‌കുമാറിനെ നിയമിച്ചത്.
എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…
ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…