അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി

6 years ago

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു…

അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി

6 years ago

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വാഷിംഗ്ടണിലെ ഒരാള്‍ കൂടിയാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. മരിച്ചവരില്‍ 11 പേരും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്.…

കര്‍ണാടകയില്‍ കാറപകടത്തില്‍ ഒന്‍പത് വയസുകാരി ഉള്‍പ്പടെ 13 പേര്‍ മരിച്ചു

6 years ago

കര്‍ണാടകയിലെ തുമകുരു ജില്ലയിലെ കുനിഗല്‍ താലൂക്കില്‍ നടന്ന കാറപകടത്തില്‍  ഒന്‍പത് വയസുകാരി ഉള്‍പ്പടെ 13 പേര്‍ മരിച്ചു.  NH75നു സമീപം നിയന്ത്രണം വിട്ട കാര്‍ SUVയിലേക്ക് ഇടിച്ചു…

കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു

6 years ago

അന്ന ബെന്‍ നായികയാവുന്ന കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നടന്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. മലയോര ഗ്രാമത്തില്‍ നിന്ന് കോഴിക്കോടേക്ക് യാത്രപുറപ്പെടുന്ന യുവതിയുടെ കഥയാണ് കപ്പേള പറയുന്നത്.…

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; ജീവനക്കാരെ അറെസ്റ്റ്‌ ചെയ്തേക്കും

6 years ago

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യുടെ ജനങ്ങളെ വലച്ച മിന്നല്‍ പണിമുടക്കില്‍ ജീവനക്കാരെ അറെസ്റ്റ്‌ ചെയ്തേക്കും. സമരം ജനദ്രോഹമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാരണവശാലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന…

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി ദേശീയ നേതാവ്!

6 years ago

ന്യൂഡെല്‍ഹി: ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും. കൊണ്ഗ്രെസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികളുടെ…

രാജ്യത്തിന്റെ അക്ഷരമുത്തശ്ശിക്ക് കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം

6 years ago

രാജ്യത്തിന്റെ അക്ഷരമുത്തശ്ശി കൊല്ലം സ്വദേശി ഭാഗീരഥിയമ്മ കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന് അർഹയായി.  രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്കാരം  ആലപ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്ത്യായനിയമ്മയുമാണ് പങ്കിടുന്നത്.…

കൊറോണ ബാധിച്ച് ആദ്യ വളര്‍ത്തു നായ!

6 years ago

ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (Corona Virus) ഭീതിയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മൂവായിരത്തിലധികം പേരാണ് മരിച്ചത്.  92,000 പേരാണ് രോഗബാധിതരായി നിരീക്ഷണത്തിലുള്ളത്. COVID 19 നെ പ്രതിരോധിക്കാന്‍…

കെ.സുരേന്ദ്രനു കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞവരെ ഉള്‍പ്പെടുത്തി സംസ്ഥാന BJPയുടെ പുതിയ ഭാരവാഹി പട്ടിക

6 years ago

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ BJP അദ്ധ്യക്ഷനായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ അവസാനിക്കും മുന്‍പേ അടുത്തതിന് തുടക്കമായി... തന്‍റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല എന്നാവര്‍ത്തിച്ചവരെ ഉള്‍പ്പെടുത്തി സംസ്ഥാന BJPയുടെ പുതിയ…

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍!!

6 years ago

സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍!! പരിസരവാസികളായ ജനങ്ങളാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും തുറയില്‍ക്കുന്ന് എസ്എന്‍യുപി…