പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും…
കോവിഡ്19 ബാധിച്ച് ഒരു മലയാളി കൂടി വിദേശത്തു മരിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്. ജർമനിയിലെ കൊളോണിൽ നഴ്സായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച്…
അഹമ്മദാബാദ്: കോറോണ വൈറസ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോർപ്പറേഷൻ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. …
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും.…
ന്യുഡൽഹി: ഡോക്ടർമാരും നഴ്സുമാരുമടക്കം 44 ജീവനക്കാർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി അടച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ സംഭാവന നല്‍കിയ വള്ളി മുത്തശ്ശിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. എം സ്വരാജ് എംഎല്‍എ വഴിയാണ് മരട് സ്വദേശിനിയാണ് വള്ളി…
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന കിട്ടില്ല. പകരം വിസിറ്റിങ്ങ്…
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. തെക്കേ അട്ടാറ കൊറാട്ടുകുടി എലിയാസിന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. 64 വയസായിരുന്നു. പാടത്ത് പശുവിനെ അഴിക്കാൻ പോയപ്പോഴാണ്…
അബുദാബി: കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയെ കുരുക്കാന്‍ നടപടികള്‍ ആരംഭിച്ചു. എന്‍.എം.സി, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയായ ബി.ആര്‍ ഷെട്ടിയുടെ…
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്. മലിനീകരണം കുറഞ്ഞതോടെ മണ്മറഞ്ഞ ജീവികള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. അങ്ങനെയൊരു വാര്‍ത്തയാണ്…