അഹമ്മദാബാദ്: കോറോണ വൈറസ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോർപ്പറേഷൻ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. അറുപത്തിയെട്ട് വയസ്സായിരുന്നു അദ്ദേഹത്തിന്.
കോറോണ വൈറസ് ബാധയെ തുടർന്ന് എട്ടു ദിവസം മുൻപാണ് അഹമ്മദാബാദിle എസ്. വി. പി ആശുപതിയിൽ ബദറുദ്ദീൻ ഷെയ്ഖിനെ പ്രവേശിപ്പിച്ചത്. കടുത്ത രോഗലക്ഷണത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ബദറുദ്ദീൻ ഷെയ്ഖിന്റെ നില ഗുരുതരമാകുകയായിരുന്നു.
ഇന്ത്യയിൽ കോറോണ ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനമാണ് ഗുജറാത്തിന്. ഇന്നലെ മാത്രം 230 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതർ 3071 ആയി. കൂടാതെ 24 മണിക്കൂറിനിടയിൽ 18 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ മരണസംഖ്യ 133 ആയി ഉയറന്നിട്ടുണ്ട്.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…