കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.എം.ഫിനോട് ഇറാന്‍ ആവശ്യപ്പെട്ട 5 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കുന്നത് തടയാനുള്ള ശ്രമവുമായി അമേരിക്ക. മെഡിക്കല്‍ ആവശ്യത്തിനു കൊടുക്കുന്ന ധനസഹായം ഇറാന്‍ വിദേശരാജ്യങ്ങള്‍ക്കെതിരെയുള്ള…
ന്യുഡൽഹി: ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോറോണ. ഒരു ഡോക്ടറിനും നേഴ്സിനും മറ്റൊരു ജീവനക്കാരിക്കുമാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ കോറോണ ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം…
അമേരിക്കന്‍ കമ്പനിയായ ഡിസ്‌നിയുടെ സ്ട്രീമിംഗ്പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ് ആഗോളതലത്തില്‍ വന്‍ മുന്നേറ്റം. ലോഞ്ച് ചെയ്ത് വെറും അഞ്ച് മാസങ്ങള്‍ കൊണ്ട് 5 കോടി സബ്‌സ്‌ക്രൈബേര്‍സിനെയാണ് ഡിസ്‌നി…
നീലേശ്വരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്ത് അതിഥി സംസ്ഥാന തൊഴിലാളി. രാജസ്ഥാന്‍ സ്വദേശിയായ വിനോദ് ജംഗിത് ആണ് തന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ ദുരിതാശ്വാസ…
തൃശൂര്‍: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങും. മേയ് മാസം മൂന്നാം തിയതി നടക്കുന്ന പൂരം ലോക് ഡൗണ്‍ നീക്കിയാല്‍…
ജനീവ: ലോകാരോഗ്യ സംഘടന ചൈനയോട് അടുപ്പം കാണിക്കുന്നതിനാല്‍ അമേരിക്കയുടെ ധനസഹായം ലഭിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ലോകാരോഗ്യസംഘടന ഡയരക്ടര്‍ ടെഡ്രൊസ് അധനം.…
കാസര്‍കോട്: കാസര്‍കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു…
ലോകത്തെ ഭീതിപ്പെടുത്തി കൊറോണ വൈറസ് (COVID-19) അതിന്‍റെ പ്രയാണം തുടരുകയാണ്. മഹാമാരിയുടെ ഭീകര മരണ യാത്രയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം. ആഗോളതലത്തില്‍ കോവിഡ് മരണ സംഖ്യ 88,000…
കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 55കാരനായ ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥനത്ത് കൊറോണ വൈറസ് (COVID-19) വ്യാപനം നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ യോഗ൦ വിലയിരുത്തി. വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച lock down 14ന് അവസാനിക്കാനിരിക്കെ,…