ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ ഗുരുതര പിഴവുകളുണ്ടെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന ലോകമെങ്ങും അംഗീകരിച്ച നീതിന്യായ തത്വത്തിന് വിരുദ്ധമാണ് ഓർഡിനൻസിലെ മൂന്ന് (സി), മൂന്ന് (ഡി) വകുപ്പുകൾ. ഈ രണ്ട് വകുപ്പുകളും മൂലനിയമം ഭേദഗതി ചെയ്‌ത് ചേർത്തതാണ്.
കോവിഡിനെതിരായി പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് നിയമപരമായ സംരക്ഷണം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ, ഓർഡിനൻസിലെ ഈ രണ്ട് വ്യവസ്ഥകൾ നിയമത്തിന്റെ ദുരുപയോഗത്തിനും പീഡനങ്ങൾക്കും വഴിതെളിക്കും. മൂന്ന് (സി), മൂന്ന് (ഡി) വകുപ്പുകൾ നീക്കം ചെയ്യണമെന്നാണ് പോളിറ്റ്ബ്യൂറോ ആവശ്യം.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…