മിലാന്‍: ചൈനയിലെ വുഹാനില്‍ നിന്നും വന്ന കൊറോണ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. ചൈനയ്ക്ക് ശേഷം കൊറോണ പിടികൂടിയിരിക്കുന്നത് ഇറ്റലിയെയാണ്. ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധമൂലം മരണമടഞ്ഞത്.…
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. പഞ്ചാബ് സ്വദേശിയായിരുന്ന യുവാവാണ് സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഇയാള്‍ഓസ്ട്രേലിയയിലെ സിഡ്നി…
ന്യൂദല്‍ഹി: തെലങ്കാനില്‍ ഏഴ് പേരുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 169 ആയി. ഇന്തോനേഷ്യയില്‍നിന്നെത്തിയ ഏഴ് പേര്‍ക്കാണ് തെലങ്കാനയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.…
മുംബൈ: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചുവെന്ന പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ വാദത്തിനെതിരെ ആരോഗ്യവിദഗ്ധര്‍. ബാബാ രാംദേവിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന്…
ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്കാണ് ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജന്‍…
തിരുവനന്തപുരം: വുഹാനിലെ വൈറസായ കൊറോണ (covid 19) ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ കേരള പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ഒരു…
ആഗോള തലത്തില്‍ കൊറോണ വൈറസ് (COVID 19) പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഹാൻഡ് സാനിറ്റൈസറുകളുടെ (hand sanitisers) വിൽപ്പന പലമടങ്ങ് വര്‍ദ്ധിച്ചു. പലയിടങ്ങളിലും ഹാൻഡ്…
ദില്ലി: കൊവിഡ് 19 പ്രതിരോധത്തിന്റെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊവിഡ് കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം…
ബർലിൻ: യൂറോപ്യൻ യൂണിയൻ അതിരുകൾ അടുത്ത ഒരു മാസത്തേക്ക് അടയ്ക്കുന്നതായി യൂറോപ്യൻ യൂണിയൻ കമ്മീഷൻ അധ്യക്ഷ ഉർസുല ഫോൺഡെയർ ലെയൻ മാധ്യമങ്ങളെ അറിയിച്ചു. ഈ നടപടിക്ക് ജർമൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ നിരീക്ഷണത്തില്‍ 25603 പേര്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍…