ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ വിവാദപരാമര്‍ശവുമായി യു.പ്രതിഭ എം.എല്‍.എ. ഫേസ്ബുക്ക് ലൈവിലായിരുന്നു. എം.എല്‍.എയുടെ പ്രതികരണം. തെരുവില്‍…
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ച്ു. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 51 വയസ്സുള്ള അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. ഇയാള്‍…
ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ദല്‍ഹി, മഹാരാഷ്ട്ര,…
വിയന്ന: വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ ആദ്യത്തെ കൊറോണ പിഴ വിയന്നയിൽ ഈടാക്കി. കൊറോണ താണ്ഡവമാടുമ്പോഴും ചിലർക്കറിയില്ല എപ്പോൾ, എങ്ങനെ, ആരോടൊത്ത് പുറത്തിറങ്ങണമെന്ന്.അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും,…
ന്യൂയോര്‍ക്ക്: കൊവിഡ്-19 മൂലം അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ തകര്‍ച്ചയില്‍. ഈ ആഴ്ച 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം തൊഴില്‍ രഹിത…
ലക്‌നൗ: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് യു.പി സര്‍ക്കാറിനോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കൊവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥ നിലനില്‍ക്കുമ്പോഴും രോഗികളെ പരിചരിക്കുന്ന…
കോവിഡ് വ്യാപനം ദുരന്തഭൂമിയായി മാറ്റിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഓരോദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. യുഎസിലെ തന്നെ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ…
ന്യൂദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ നിധി വിതരണത്തില്‍ കേരളത്തോട് വിവേചനം. കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായിരുന്നിട്ടും കേരളത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ കുറവ് തുകയാണ്…
ന്യൂഡല്‍ഹി: കൊറോണ രോഗി പ്രസവിക്കുന്ന ഇന്ത്യയിലെ ആദ്യ സംഭവം ഡല്‍ഹിയില്‍. ഡല്‍ഹി എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്‍റ് ഡോക്ടറുടെ ഭാര്യയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്, ഡോക്റ്റര്‍ക്കും…
മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്. മുംബൈ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് മുംബൈയില്‍ താമസിച്ച ശേഷം മാര്‍ച്ച്…