ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബസ്തി പൊലീസ് കേസെടുത്തു. ട്വിറ്റര്‍ വഴിയാണ് ഭീഷണി.
വധഭീഷണി മുഴക്കിയ ആരതി പാണ്ഡെ എന്ന ട്വിറ്റര്‍ അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ് ലാലന്‍ കുമാറാണ് പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായ വധഭീഷണി അറിയിച്ചത്.
സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രകാരം ട്വിറ്റര്‍ അക്കൗണ്ട് ഉടമയായ ആര്‍തി പാണ്ഡെയുടെ പ്രൊഫൈല്‍ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് വിലാസവും പ്രൊഫൈലിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…