അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും ഒടുവിൽ 98 പേർ രോഗമുക്തി നേടി. ഇതുവരെ സുഖപ്പെട്ടവരുടെ എണ്ണം 1186 ആയി ഉയർന്നു.
23,000 പേരുടെ പരിശോധന നടത്തിയപ്പോഴാണ് 479 പേർക്ക് രോഗബാധ കണ്ടെത്തിയത്. ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിൽ മാത്രം ദിവസേന 7100 പേർക്ക് പരിശോധിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ഇതുൾപെടെ യുഎഇയിൽ പ്രതിദിനം 10,000 പേരുടെ ടെസ്റ്റ് നടത്താനുള്ള സൗകര്യമായി.
ഒറ്റനോട്ടത്തിൽ: രോഗബാധിതർ–6781, സുഖപ്പെട്ടവർ–1186, മരണം–41.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…