ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

6 years ago

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ഇത്വയ്ബ ഭീകരരെ സേന വധിച്ചു.  ഇന്നലെ അര്‍ധരാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിരവധി ആയുധങ്ങളും…

ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം

6 years ago

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം. ശിവരാത്രി ദിനത്തിൽ പിതൃതർപ്പണം നടക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ആലുവ ക്ഷേത്രം. നിരവധി ഭക്തജനങ്ങൾ ഇതിനോടകം ബലിതർപ്പണം നടത്തി.…

ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

6 years ago

തെഹ്‌രാന്‍: ഇറാനില്‍ 11-ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ആകാംക്ഷയേറെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പലവിധ രാഷട്രീയ…

വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

6 years ago

സിഡ്‌നി: വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ 17 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ…

സ്കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ

6 years ago

തിരുവനന്തപുരം: സ്കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷന്‍ എടുക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശി…

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

6 years ago

കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.  കോട്ടപ്പുറം കൂളിയത്ത്‌ ജസ്റ്റിന്‍റെ ഭാര്യ ജോബിയ്ക്കാണ് പൊള്ളലേറ്റത്.  തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ജോബിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ്…

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേയ്ക്ക്

6 years ago

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്.  രാഷ്ട്രപതിയുടെ ക്ഷണപ്രകാരമാണ് മ്യാന്‍മര്‍ പ്രസിഡന്റ്…

മലപ്പുറം തിരുന്നാവായില്‍ സൂര്യാതപമേറ്റ് ഒരു മരണം

6 years ago

മലപ്പുറം: മലപ്പുറം തിരുന്നാവായില്‍ സൂര്യാതപമേറ്റ് ഒരു മരണം. കുറ്റിയത്ത് സുധികുമാര്‍ ആണ് മരിച്ചത്. പാടത്ത് കൃഷിപ്പണിയ്ക്കിടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍

6 years ago

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയതായി ഹിന്ദുവാണ്…

സ്പ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ

6 years ago

ബാ​​ഴ്സ​​ലോ​​ണ: സ്പ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. ര​​ണ്ടാം റൗ​​ണ്ടി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ മ​​രി​​യ യു​​ലി​​റ്റി​​ന​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്.…