മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് കൊവിഡ് ബാധിച്ച് മരിച്ചു

7 years ago

മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് (50) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ്-19 സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍…

ബ്രിട്ടനിൽ വിവിധ ആശുപത്രികളിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 717 പേർ

7 years ago

ലണ്ടൻ: മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും കാര്യമായ ഇളവ് പ്രതിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായ സൂചന നൽകുകയാണ് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന…

ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു; മരിച്ചത് 1,19500 പേര്‍

7 years ago

ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,19500 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.രോഗം ബാധിച്ചവരില്‍ 450000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ്…

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മാനേജ്‌മെന്റില്‍ തര്‍ക്കം; ആറ് ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു

7 years ago

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മാനേജ്‌മെന്റില്‍ തര്‍ക്കം. ഇതിനെ തുടര്‍ന്ന് ആറ് ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു. ക്ലബ്ബ് പ്രസിഡണ്ട് മരിയ ബര്‍തമ്യൂ ക്ലബ്ബിനെ നയിക്കുന്നതില്‍ വീഴ്ച…

കൊറോണ വൈറസിനെ നേരിടാന്‍ ഏഴ് മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

7 years ago

കൊറോണ വൈറസിനെ നേരിടാന്‍ ഏഴ് മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി! രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.  ഏഴ് മാര്‍ഗ നിര്‍ദേശങ്ങള്‍: >…

കൊറോണ വൈറസ് വ്യാപനം; രാജ്യത്ത് ലോക്ക് ഡൌണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടി

7 years ago

കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.  കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ രാജ്യത്തെ…

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1211 പേര്‍ക്ക്

7 years ago

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി.…

കൊറോണ; റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ

7 years ago

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക…

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

7 years ago

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. വാര്യപുരം ഉപ്പുകണ്ടത്തിൽ കുടുംബാംഗമാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത്…

അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും

7 years ago

ഡബ്ലിൻ: അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും. ലോക്ഡൗണ്‍ നീട്ടിയതോടെ മടക്കയാത്ര വൈകും. അയര്‍ലൻഡ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി…