കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ സംഭാവന നല്‍കി BCCI

6 years ago

മുംബൈ:  രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതല്‍  ഊർജം പകർന്ന് BCCI..!! കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങൾക്കായി  51 കോടി രൂപ സംഭാവന…

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു

6 years ago

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 1,000 കടന്നു. അതിനിടെ മഹാരാഷ്ട്രയിൽ 12 പേരിൽ കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ‌ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ…

കൊറോണാ വൈറസ് സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

6 years ago

ഹെസ്സെ: ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ്…

യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി; ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 570

6 years ago

ദുബായ്: യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. 47കാരിയായ അറബ് വനിതയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ യുഎയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4…

കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു

6 years ago

വുഹാന്‍: ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വൈറസ്‌ നിയന്ത്രണ വിധേയമായതോടെ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിച്ചു നഗരത്തിലേക്കുള്ള തീവണ്ടികള്‍ നേരത്തെ തന്നെ…

തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

6 years ago

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന തിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍…

കൊവിഡ്; അമേരിക്കയില്‍ അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്ന് ട്രംപ്; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി

6 years ago

വാഷിംഗ്ടണ്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആളുകള്‍ പാലിക്കേണ്ട സാമൂഹിക അകലം ഏപ്രല്‍ 30 വരെ നീട്ടി. അടുത്ത…

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

6 years ago

കോട്ടയം: കോട്ടയം ജില്ലയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വ്വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള…

കൊറോണ; ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം ഒരാഴ്ചത്തേക്ക് കൂടി നീട്ടി യു.എ.ഇ

6 years ago

ദുബായ്: കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നടപ്പിലാക്കുന്ന ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം  ഒരാഴ്ചത്തേക്ക് കൂടി നീട്ടി UAE. രാജ്യമൊട്ടുക്കുള്ള ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായും സമഗ്രമായും നടപ്പാക്കുന്നതിനായാണ് സ്റ്റെറിലൈസേഷൻ പ്രോഗ്രാം …

മൂന്ന് ദിവസങ്ങളിലായി കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത് 3000ലധികം അതിഥി തൊഴിലാളികള്‍

6 years ago

വിജയപുര: വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 3000ലധികം തൊഴിലാളികള്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ചഡ്ചാന്‍ ഗ്രാമത്തിലാണ് ഇത്രയും തൊഴിലാളികള്‍ ഒരുമിച്ചെത്തിയിരിക്കുന്നത്. രാജസ്ഥാന്‍, ഹരിയാന,…