ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

6 years ago

വരാണസി: സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്‍റെ തീരുമാനം ഉറച്ചതാണെന്നും അത് മാറ്റാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുക, CAA  നടപ്പാക്കുക…

പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍

6 years ago

വടകര: ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ…

വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും തലച്ചോറിന് നല്ലത്…

6 years ago

സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ നേതാവിന് 1.04 കോടി രൂപ പിഴ…!!

6 years ago

മൊറാദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ നേതാവിന് എട്ടിന്‍റെ പണി കൊടുത്ത് ഉത്തര്‍ പ്രദേശ്‌, മൊറാദാബാദ് ജില്ലാ ഭരണകൂടം. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവും…

അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു

6 years ago

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരുടെ മാര്‍ച്ച് ആരംഭിച്ചു. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ നിന്നും ഒരടി പിറകോട്ടില്ലെന്ന്…

163 യാത്രക്കാരുമായി പോകുകയായിരുന്ന ടർക്കിയുടെ യാത്രാവിമാത്തിന്റെ ടയറിനു ലാൻഡിങ്ങിനിടെ തീപിടിച്ചു.

6 years ago

ബർലിൻ: 163 യാത്രക്കാരുമായി പോകുകയായിരുന്ന ടർക്കിയുടെ യാത്രാവിമാനം പെഗാസസിന്റെ ടയറിനു ലാൻഡിങ്ങിനിടെ തീപിടിച്ചു. ജർമനിയിലെ ഡ്യൂസ്സൽ ഡോർഫ് വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പൈലറ്റിന്റെ നിർദേശത്തെ തുടർന്ന് ഉടൻ…

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഈശ്വര സ്മരണയിലാണ് ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി കെജരിവാള്‍…

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിൽ മഞ്ജു വാര്യരും

6 years ago

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ സുപ്രധാനമായ ഭാഗമാകാൻ മഞ്ജു വാര്യരെത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ്…

അബുദാബിയിൽ ഒഴുകുന്ന സൗരോർജ പദ്ധതി യാഥാർഥ്യമായി

6 years ago

അബുദാബി: വിസ്മയങ്ങളുടെ നഗരമായ അബുദാബിയിൽ ഒഴുകുന്ന സൗരോർജ പദ്ധതി യാഥാർഥ്യമായി. സായ നുറൈ ദ്വീപിലാണ് മധ്യപൂർവദേശത്തെ ആദ്യത്തെ ഒഴുകുന്ന സൗരോർജ പദ്ധതി സജ്ജമാക്കിയത്. ഓളപ്പരപ്പിന്റെ താളത്തിൽ കിടന്ന്…

അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ

6 years ago

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ. യുഡിഎഫിന്റെ രണ്ടു മുൻ മന്ത്രിമാർ അഴിമതി കേസിൽ അറസ്റ്റിന്റെ നിഴലിലാണ്. പൊലീസ് മേധാവിക്കെതിരേയുള്ള അഴിമതി ആരോപണത്തിന്റെ മുന നീളുന്നത്…