ബീയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ഏറ്റവും കൂടുതൽ വ്യാപിച്ച ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 242 പേരാണ്. രോഗം…
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആംഡ് പോലീസ് ബറ്റാലിയനിന്ന് കാണാതായ തോക്കുകളും വെടിയുണ്ടാകളും എവിടെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയുണ്ടായില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു,സ്റ്റോക്ക് റെജിസ്റ്റര്‍,മറ്റ് രേഖകള്‍ എന്നിവ ശെരിയായല്ല…
കൊച്ചിയിലും, കട്ടപ്പനയിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കു നേരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. എറണാകുളം ഓഫീസിലെ റീജണല്‍ മാനേജര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ധന്യ…
ദുബായ്: യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. അനിൽ നൈനാനാണ് 90 ശതമാനം പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാര്‍ അറിയിച്ചതായി…
ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണത്തെ പ്രകടനത്തില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാതെ സംപൂജ്യരായി തന്നെ തുടരുകയാണ് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ്. പക്ഷെ…
ന്യൂഡൽഹി: ദമ്പതികളെയും മൂന്ന് മക്കളെയും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവിന്‍റെയും ഭാര്യയുടെയും മൂന്നു…
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളി കളഞ്ഞ കേരളം നല്‍കിയ പത്മപുരസ്‌ക്കാരത്തിനുള്ള ലിസ്റ്റ് പുറത്ത്. എം.ടി വാസുദേവന്‍ നായര്‍, കലാമണ്ഡലം ഗോപി, മധു, മമ്മൂട്ടി, നെടുമുടി വേണു, കെ.പി.എ.സി…
ബർലിൻ: യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോയുടെ മൂല്യം കുറഞ്ഞ നാണയതുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ വിപണിയിൽ നിന്നു പിൻവലിക്കാൻ നീക്കമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളുടെ…
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവച്ചു.…
നാം കഴിക്കുന്നതും ശ്വസിക്കുന്നതുമായ വിഷപദാർഥങ്ങൾ രക്തത്തിൽ കലരുന്നത് അതിവേഗത്തിലാണ്. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ രക്തം എപ്പോഴും ശുദ്ധിയായിരിക്കേണ്ടതുണ്ട്. ഇവിടെയിതാ, രക്തം ശുദ്ധിയായി സൂക്ഷിക്കാൻ 10…