ന്യൂദല്‍ഹി/വാഷിംഗ്ടണ്‍: അമേരിക്കയ്ക്കു വേണ്ടി പൗള്‍ട്രി- ഡയറി വിപണികള്‍ തുറന്നുകൊടുക്കാനൊരുങ്ങി ഇന്ത്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ഹ്രസ്വകാല വ്യാപാര…
ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി…
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മെല്‍ബണിലല്ല ഇന്ത്യയില്‍... ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷതയിൽ അമിത്ഷായുടെ നേതൃത്തത്തിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്…
ഡബ്ലിൻ: സിറോ മലബാർ സഭയുടെ ബ്രേ കുർബാന സെന്ററിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ 2020 ഫെബ്രുവരി 16 ഞായറാഴ്ച ആചരിക്കുന്നു.…
ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്ന നടപടി വിവാദമായതോടെ മതിലിന്റെ നീളം കുറയ്ക്കാന്‍ നടപടിയെടുത്ത് അഹമ്മദാബാദ് നഗരസഭ. അഹമ്മദാബാദ് വിമാനത്താവളത്തില്‍…
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1468 കടന്നതായി റിപ്പോര്‍ട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല.…
കാക്കിനട: വൈറസ് ബാധയെ തുടര്‍ന്ന ആയിരക്കണക്കിന് ബ്രോയ്‌ലര്‍ കോഴികള്‍ ചത്തൊടുങ്ങി. ആന്ധ്രാപ്രദേശിലെ ഗോദാവരി തീരത്തുള്ള രണ്ട് ജില്ലകളിലെ ഫാമുകളിലാണ് വ്യാപകമായി കോഴികള്‍ ചത്തത്. വെരി വൈറുലന്റ് ന്യൂകാസില്‍…
വെല്ലുവിളി നിറഞ്ഞ കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രഖ്യാപന ടീസർ പുറത്തിറങ്ങി. നായകന്റെ ലുക്കിന്റെയും, സിനിമയുടെ പ്രമേയത്തെയും പറ്റി സൂചന നൽകുന്നതാണ് ഈ ടീസർ.…
അബുദാബി: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ. അന്താരാഷ്ട്ര കായിക താരങ്ങളെ യു.എ.ഇയിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള യു.എ.ഇ സര്‍ക്കാരിന്റെ ശ്രമഫലമായാണ് ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ഡന്‍ വിസ…
തിരുവനന്തപുരം: കുട്ടികൾ കൂടിയെന്ന് വ്യാജ കണക്കുണ്ടാക്കി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാരിന്റെ അറിവോ സമ്മതമൊ ഇല്ലാതെ കുട്ടികൾ കൂടിയെന്ന്…