ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

6 years ago

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണം അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുതെന്ന നിര്‍ണ്ണായക വിമര്‍ശനവും  സുപ്രീംകോടതി പുറപ്പെടുവിച്ചു. അഥവാ മത്സരിപ്പിച്ചാല്‍…

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

6 years ago

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത്…

കുവൈത്തിൽ മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു

6 years ago

കുവൈത്ത് സിറ്റി: മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്നിശമന സേന പരിശ്രമം തുടർന്നു. പുതുതായി…

വിട്ടുമാറാത്ത തലവേദനയാണോ, പ്രശ്നം പല്ലിലാവാം

6 years ago

എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന്…

കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ; കുപ്പിവെള്ളം ലിറ്ററിന് 13 രൂപ

6 years ago

തിരുവനന്തപുരം: കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് കുറച്ചത്. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചത്.…

ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍ – പി പി ചെറിയാന്‍

6 years ago

ഷുഗര്‍ലാന്റ്: 'അറ്റാക്ക് പോവര്‍ട്ടി' നോണ്‍ പ്രൊഫിറ്റ് ഓര്‍നൈസേഷന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിച്ചാര്‍ഡ് ലോഗന്‍ (53), ഭാര്യ ഡയാനാ ലോഗന്‍ (48), മകന്‍ ഏരണ്‍ ലോഗന്‍…

ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ല-ബെര്‍ണി. – പി.പി. ചെറിയാന്‍

6 years ago

വെര്‍മോണ്ട്: ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന്, ഗര്‍ഭചിദ്രം എന്നതു അത്യന്താപേക്ഷിതമാണെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മുന്‍ നിര സ്ഥാനാര്‍ത്ഥിയും, വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററുമായ ബെര്‍ണി സാന്റേഴ്‌സ് പറഞ്ഞു.…

താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ് – പി പി ചെറിയാന്‍

6 years ago

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ പതിനെട്ടാം വാര്‍ഷികം പിന്നിടുമ്പോള്‍ താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ് അംഗീകരിച്ചതായി യു എസ് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും അവസാന സൈനികനെ…

സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര

6 years ago

മുംബൈ: സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര. ഫെബ്രുവരി 29 മുതൽ മഹാരാഷ്ട്രയിൽ പ്രവൃത്തിദിനം അഞ്ചാക്കിയത് നിലവിൽവരും. ഇതോടെ സംസ്ഥാനത്തെ 22 ലക്ഷം സർക്കാർ ജീവനക്കാർക്ക്…

ന്യൂഹാംപ്ഷെയർഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്‍റേഴ്സിനു വിജയം-പി.പി. ചെറിയാൻ

6 years ago

ന്യൂഹാംപ്ഷെയർ: ഫെബ്രു 11 നു അമേരിക്കൻ ഡമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പു നടന്ന  രണ്ടാമത് സംസ്ഥാനമായ  ന്യൂഹാംപ്ഷെയറിൽ  ഫലം പുറത്തുവന്നപ്പോൾ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള…