മനാമ: ഇസ്രഈല്‍ ദേശീയ പതാക കത്തിച്ച കേസില്‍ ബഹ്‌റിന്‍ പൗരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റിന്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ഫലസ്തീന്‍ ജനങ്ങള്‍ക്കനുകൂലമായി…
ന്യൂയോര്‍ക്ക്: ജപ്പാന്‍ ആഢംബരകപ്പലില്‍ കുടുങ്ങിയ നൂറോളം അമേരിക്കന്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചു. രണ്ടു വിമാനങ്ങളിലായാണ് ഇവരെ അമേരിക്കയിലെത്തിച്ചത്. കൊറോണ സ്ഥിരീകരിച്ചിട്ടില്ലാത്തവരെയാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ ഇവര്‍ യു.എസ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.…
ക്വെറ്റ: പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വെറ്റയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുന്നതിന് സാധ്യതയുണ്ട്. ക്വെറ്റയിലെ ഷഹ്റായ് അദാലത്തിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. രണ്ട്…
തിരുവനന്തപുരം: കലാകൗമുദി ചീഫ്എഡിറ്ററും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായ എം.എസ് മണി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം. മാധ്യമ മികവിനുള്ള സംസ്ഥാന…
കോഴിക്കോട്: കാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ഇന്റഗ്രേറ്റഡ് ഗ്യാസ്‌ട്രോ ഓങ്കോളജി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍. വയറിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന് സമഗ്രവും സമ്പൂര്‍ണ്ണവുമായ ചികിത്സയാണ്…
നിങ്ങളൊരു ദൂര യാത്ര പോകുകയാണെങ്കില്‍ നിങ്ങളുടെ വിമാന ടിക്കറ്റ് തന്നെയാകും നിങ്ങളുടെ ബജറ്റിന്റെ പ്രധാന ഭാഗവും കവര്‍ന്നെടുക്കുക. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാന…
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ പടര്‍ന്ന കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഫോറസ്റ്റ് വാച്ചര്‍മാരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് മന്ത്രി കെ. രാജു. അവരുടെ കുടുംബത്തിന് ധനസഹായവും നല്‍കും. തീയണയ്ക്കാന്‍…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. റിട്ട് ഹരജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്…
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന വിവരവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ രംഗത്ത്. കൊറോണ എവിടെ നിന്നാണ് പടര്‍ന്നതെന്ന വിവരമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ വുഹാന്‍…