കേരളത്തില്‍ ഇനി ഒരു കുപ്പി വെള്ളത്തിന് വെറും 13 രൂപ

6 years ago

തിരുവനന്തപുരം: കേരളത്തില്‍ ഇനി ഒരു കുപ്പി വെള്ളത്തിന് വെറും 13 രൂപ മാത്രം. വിലയില്‍ നിയന്ത്രണം വന്നിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ആരെങ്കിലും ഈടാക്കിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍…

ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും

6 years ago

ഹൈദരാബാദ്: ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും. എന്‍.പി.ആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്ന് മുഖ്യമന്ത്രി ജഗന്‍മോഗന്‍ റെഡ്ഢി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും…

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

6 years ago

കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. കൊല്ലം ആറുവശേരി തെങ്ങുവിളയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എന്‍. ശിവജിത്തിനെയാണ് പാമ്പ്…

ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ

6 years ago

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ. ജാഫ്രബാദ് സ്വദേശിയായ ഷാരൂഖ് പഠാനാണ് പിടിയിലായത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയലുണ്ടായ കലാപത്തിനിടെ…

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി

6 years ago

ബംഗളൂരു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി രംഗത്ത്. പുതിയ വെളിപ്പെടുത്തലില്‍ രവി പൂജാരിയ്ക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാണ്‌. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തന്‍റെ…

അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണ ചുമതല L&Tക്ക്; മണ്ണ് പരിശോധന റൂര്‍ക്കി IITയില്‍

6 years ago

ന്യൂഡല്‍ഹി: അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നിര്‍മ്മാണ രംഗത്തെ പ്രമുഖരായ L&Tയ്ക്കാണ് നിര്‍മ്മാണ ചുമതലയെന്നാണ് റിപ്പോര്‍ട്ട്. VHP ഉപാദ്ധ്യക്ഷന്‍ ചംപത് റായ് ആണ്…

ദല്‍ഹി കലാപം; പ്രതികളാകുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍

6 years ago

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന്…

കൊറോണ വൈറസ്; അമേരിക്കയില്‍ മരണം ആറു കവിഞ്ഞു

6 years ago

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം ആറു കവിഞ്ഞു.  ഇന്നലെ മാത്രം നാലു പേരാണ് കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞത്. വാഷിംഗ്‌ടണിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്.…

ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍

6 years ago

ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ്…

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു

6 years ago

കല്‍പ്പറ്റ:  പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു. തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്. പുരയിടത്തില്‍ ഇപ്പോള്‍ താമസിക്കുന്ന താല്‍ക്കാലിക…