പാലാരിവട്ടം മേൽപ്പാലം; ഭാരപരിശോധന നടത്തണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

6 years ago

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാൻ അനുവദിക്കണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പാലാരിവട്ടം മേൽപ്പാലത്തിന്റെ…

54 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡിഫന്‍സ് എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

6 years ago

ലഖ്നൗ: 5 ദിവസത്തെ പ്രതിരോധ മേള (Defence Expo 2020) ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 54 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയുടെ പതിനൊന്നാം പതിപ്പാണ്…

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി

6 years ago

ബെയ്ജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു. ഇതുവരെ ലോകത്ത്…

ജയില്‍ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞു മരിച്ചു-മാതാവിന് 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം – പി.പി. ചെറിയാന്‍

6 years ago

സൗത്ത് കരോളിനാ: ജയിലധികൃതരുടെ അശ്രദ്ധയും, അവഗണനയും മൂലം ജയിലിലെ ശുചിമുറിയില്‍ ജന്മം നല്‍കിയ ഇരട്ട കുട്ടികളില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ 1.15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന്…

ഒ​ക്ക​ല​ഹോ​മ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​പ​രി​ധി 7ന് ​അ​വ​സാ​നി​ക്കും- പി.​പി. ചെ​റി​യാ​ൻ ഒ

6 years ago

ഒ​ക്ക​ല​ഹോ​മ: മാ​ർ​ച്ച് മൂ​ന്നി​ന് ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്ഷ്യ​ൽ പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ക്ക​ല​ഹോ​മ സം​സ്ഥാ​ന​ത്ത് വോ​ട്ട് റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഫെ​ബ്രു​വ​രി 7 ന് ​അ​വ​സാ​നി​ക്കും. സ്റ്റേ​റ്റ് ഇ​ല​ക്ഷ​ൻ ബോ​ർ​ഡ്…

ടെക്‌സസ് എ ആന്‍ഡ് എമ്മില്‍ വെടിവെപ്പ് -2 മരണം- മൂന്ന് ദിവസം അവധി – പി പി ചെറിയാന്‍

6 years ago

ഹൂസ്റ്റണ്‍: ടെക്‌സസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി കോമേഴ്‌സ് ക്യാപസില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ടു വയസ്സുള്ള കുട്ടിക്ക് വെടിയേറ്റതായും ബ്രയാന്‍ വാന്‍…

തരംകിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി

6 years ago

ന്യൂദല്‍ഹി: തരംകിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.…

അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം

6 years ago

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, ബദ്ധവൈരികളായ…

രാജ്യവ്യാപകമായി NRC നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

6 years ago

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി NRC നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യവ്യാപകമായി പൗരന്‍മാരുടെ…

ഇന്ത്യയുമായുള്ള തര്‍ക്കം; മലേഷ്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനൊരുങ്ങി പാക്കിസ്ഥാന്‍

6 years ago

ക്വലാലംപുര്‍: ഇന്ത്യയും മലേഷ്യയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ക്വാലാലംപൂരില്‍ വെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മലേഷ്യന്‍ പ്രധാനമന്ത്രി…