ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ഹോങ്കോങില്‍ ആദ്യ മരണം. വുഹാനില്‍ നിന്നെത്തിയ 39 കാരനാണ് മരണപ്പെട്ടത്. ചൈനയക്ക് പുറത്തുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ ഫിലിപ്പീന്‍സില്‍ കൊറോണ മൂലം…
അബുദാബി/ദുബായ്: കൊറോണ വൈറസ് പിടിമുറുക്കിയ ചൈനയ്ക്ക് പിന്തുണയുമായി യുഎഇ. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത യുഎഇ ബുർജ് ഖലീഫ, അബുദാബിയിലെ എമിറേറ്റ്സ് പാലസ്, അഡ്നോക് ആസ്ഥാനം തുടങ്ങി…
ന്യൂഡല്‍ഹി: ലോറസ് സ്പോര്ട്ടി൦ഗ് മോമെന്റ് 2000-2020 അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്ക് സച്ചിന് തെണ്ടുല്‍ക്കറും! 20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്റെ ലോകകപ്പ് വിജയഘോഷത്തെ അവസാന അഞ്ചിലേക്ക് തിരഞ്ഞെടുത്തത്. 2011ലെ…
ലണ്ടന്‍: എഴുപത്തിമൂന്നാമത് ബാഫ്ത (ബ്രട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്) പുരസ്ക്കാര വേദിയില്‍ നേട്ടങ്ങള്‍ കൊയ്ത് 1917. മികച്ച ചിത്രം, സംവിധായകന് തുടങ്ങി ഏഴിലധികം പുരസ്ക്കാരങ്ങളാണ് 1917 സ്വന്തമാക്കിയത്.…
എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ ശരിവച്ച് കോടതി. 48കാരനായ പ്രതി വിക്ടർ ഷെറലിന്റെ വധശിക്ഷയാണ് ബെലറസ് സുപ്രീം കോടതി…
കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ സംസ്കാരത്തിന് പരമാവധി ഊന്നല്‍ നല്കുന്നു ചൈന. ഫാക്ടറികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ നഗര…
ഭക്ഷണങ്ങളില്‍ വൈവിധ്യം കണ്ടെത്തുന്ന മലയാളികള്‍ക്ക് അതിന്റെ പരിണിതഫലമെന്നോണം വൈരുധ്യങ്ങളായ രോഗങ്ങളും കൂടെക്കൂടുന്നു. മിക്ക ജീവിതശൈലീ രോഗങ്ങളും നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അറിയാമല്ലോ? ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ആരോഗ്യവും അതുപോലെ…
തിരുവല്ല: ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ച് ക്രിസ്തുശില്പം. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ക്രിസ്തു ശിലപ്ത്തിനാണ് റെക്കോര്‍ഡ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫെബ്രുവരി 10 ന് നടത്തും.…
കൊച്ചി: മുൻഗണനേതര സബ്സിഡി ഇല്ലാത്ത വെള്ള കാർഡുടമകൾക്കു (എപിഎൽ) അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം…
ബീജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി. തിങ്കളാഴ്ച പുതുതായി…