മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

6 years ago

ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നല്‍കേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്.…

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി

6 years ago

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 1959…

രണ്ടാം ടെസ്റ്റ്; ഏഴ് വിക്കറ്റ്‌ ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌

6 years ago

ക്രൈസ്റ്റ്ചര്‍ച്ച്‌: പരമ്പര അവസാനിക്കാന്‍ രണ്ടുദിവസം കൂടി ശേഷിക്കേ ഏഴ് വിക്കറ്റ്‌ ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്‌... !! രണ്ട് മത്സങ്ങളുടെ പരമ്പയില്‍ പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി…

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ

6 years ago

തേസ്പുർ: പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ. പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായിരിക്കുന്നത്. അസമിലെ ബിശ്വനാഥ് ജില്ലയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.…

രാജ്യസഭാ സമ്മേളനം; സഭ നിര്‍ത്തിവെച്ച് ദല്‍ഹി അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപ്പാര്‍ട്ടികള്‍

6 years ago

ന്യൂദല്‍ഹി: രാജ്യസഭാ സമ്മേളനം ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കലുഷിതമാകും. പ്രതിപക്ഷപ്പാര്‍ട്ടികള്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ്…

അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില

6 years ago

ന്യൂഡല്‍ഹി: അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില.... സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് വന്‍ വില കുറവ്...!! പാചകവാതക വില കുത്തനെ ഇടിയുകയാണ്. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്‍റെ വിലയിലാണ്…

കത്തുന്ന വേനല്‍ച്ചൂട്; ശരീരം തണുപ്പോടെ നിലനിര്‍ത്തുന്ന പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നു നോക്കാം

6 years ago

കത്തുന്ന വേനല്‍ച്ചൂടില്‍ അന്തരീക്ഷം ഉരുകുമ്പോള്‍ ആര്‍ക്കും ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ അല്‍പം കഷ്ടം തന്നെ. വേനല്‍ച്ചൂട് നിങ്ങളെ തളര്‍ത്തുമ്പോള്‍ അതിനെതിരേ പൊരുതാന്‍ നിങ്ങളും തയാറായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴികളാണ്…

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ നല്‍കിയില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ബി.ജെ.പിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന

6 years ago

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ബി.ജെ.പിയ്ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അന്ത്യശാസന. എത്രയും വേഗം കമ്മീഷന്…

സന്തോഷിക്കാൻ ഇതാ ചില എളുപ്പ വഴികൾ

6 years ago

പെട്ടെന്ന് തന്നെ സന്തോഷം തോന്നാനുള്ള ഒരു എളുപ്പവഴി നിങ്ങള്‍ക്കറിയാമോ? ജീവിതത്തില്‍ നിങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങളില്‍ അല്‍പ്പനേരം മനസ് കേന്ദ്രീകരിച്ചാല്‍ മതി. നന്ദിയുള്ളവരായിരിക്കാന്‍ നമുക്ക് നിരവധി കാര്യങ്ങളുണ്ട്,…

സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

6 years ago

ബെയ്‌റൂട്ട്: സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ തുര്‍ക്കി നടത്തിയ ഡ്രോണ്‍…