ദല്‍ഹി പൊലീസ് കമ്മീഷണര്‍ തലപ്പത്ത് മാറ്റം; പുതിയ കമ്മീഷണറായി എസ്.എന്‍ ശ്രീവാസ്തവയെ നിയമിച്ചു

6 years ago

ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് കമ്മീഷണര്‍ തലപ്പത്ത് മാറ്റം. മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ എസ്.എന്‍ ശ്രീവാസ്തവയെ പുതിയ കമ്മീഷണറായി നിയമിച്ചു. ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നയിക്കിന്റെ കാലാവധി…

ട്രാൻസിനെയും ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ

6 years ago

ട്രാൻസിനെയും ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഭദ്രൻ വ്യക്തമാക്കുന്നു. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു…

റ​യ​ലി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു തോ​ല്പി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

6 years ago

മാ​ഡ്രി​ഡ്: ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഗ്രൗ​ണ്ടി​ലെ​ത്തി ഒ​രു ടീ​മി​ന് വി​ജ​യം നേ​ടു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ അ​ത് സം​ഭ​വി​ച്ചു. റ​യ​ലി​നെ അ​വ​രു​ടെ ആ​രാ​ധ​ക​രു​ടെ മു​ന്നി​ല്‍ വ​ച്ച്…

യുഎഇയിൽ 6 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം

6 years ago

അബുദാബി: യുഎഇയിൽ 6 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 19 ആയി. ചൈനക്കാരായ…

ഇറാന്‍ വൈസ് പ്രസിഡന്റിന് മസൗമേ എബ്‌തെകറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

6 years ago

ടെഹ്റാന്‍:  ചൈനയിലെ കൊറോണ വൈറസ് (Covid 19) ഇപ്പോള്‍ ആഗോള ഭീഷണിയായി പടരുകയാണ്. ചൈനയ്ക്ക് പുറമേ ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ…

ഐ​പി​എല്‍; സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ന​യി​ക്കും

6 years ago

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ലി​ന്‍റെ ഈ ​സീ​സ​ണി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ന​യി​ക്കും. 2018ലെ ​പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ഷ്ട​മാ​യ വാ​ര്‍ണ​ര്‍…

ചൈനയിൽ കൊറോണവൈറസ് ബാധയിൽ മരണം 2800 ആയി

6 years ago

കൊവിഡ് 19 (കൊറോണവൈറസ്) ബാധയിൽ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാമം രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി ഉയര്‍ന്നു.…

ദേവനന്ദയുടെ മരണം; സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും

6 years ago

കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും രംഗത്ത്.  കുട്ടിയുടെ വീട്ടില്‍ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്ററോളമുണ്ട്…

കൈകാലിലെ വിറയല്‍ നിസ്സാരമല്ല

6 years ago

കൈകളിലോ കാലുകളിലോ ഉണ്ടാവുന്ന തരിപ്പ് നിങ്ങളെ വളരെയധികം ശല്യപ്പെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും ഞരമ്പുകളിൽ താൽക്കാലിക സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ ഒരു തരിക്കുകയോ അല്ലെങ്കിൽ കോടുകയോ ചെയ്യുന്നുണ്ട്.…

ഇടുക്കി അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളിൽ നേരിയ ഭൂചലനം

6 years ago

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളിൽ നേരിയ ഭൂചലനം. രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. റിക്ടർ സ്കെയിലിൽ രണ്ട് രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കുളമാവ്…