കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

6 years ago

ബീജിങ്: കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍…

മൂന്നു സ്ത്രീകളെ കൊലപ്പെടുത്തി കൈകുഞ്ഞുമായി രക്ഷപ്പെട്ട പിതാവ് മരിച്ച നിലയില്‍ – പി പി ചെറിയാന്‍

6 years ago

പസ്‌ക്കൊ കൗണ്ടി (ഫ്‌ലോറിഡ): ജനുവരി 28 ചൊവ്വാഴ്ച രത്രി മൂന്നു സ്ത്രീകളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഒരാഴ്ച പ്രായമുള്ള ആണ്‍കുട്ടിയേയും കൊണ്ടു രാത്രി വീട്ടില്‍ നിന്നും രക്ഷപ്പെട്ട…

കെവിന്‍ ഓലിക്കല്‍- തിരഞ്ഞെടുപ്പ് ധനസമാഹരണത്തിനു വന്‍ മുന്നേറ്റം – പി പി ചെറിയാന്‍

6 years ago

ഇല്ലിനോയ്: ചിക്കാഗോ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥി കെവിന്‍ ഓലിക്കലിന്റെ തിരഞ്ഞെടുപ്പ് ധനസമാഹരണത്തില്‍ വന്‍ മുന്നേറ്റം. 2019 ലെ അവസാന ക്വാര്‍ട്ടറില്‍ 170,000…

ടെക്‌സസ്സ് ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം – പി.പി. ചെറിയാന്‍

6 years ago

ഹൂസ്റ്റണ്‍: ടെക്‌സസ് സംസ്ഥാന നിയമസഭയിലേക്ക് 2020 ല്‍ നടന്ന ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം ജനുവരി 27 ചൊവ്വാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഹൂസ്റ്റണ്‍…

ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്

6 years ago

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്. രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു.…

കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം – ആരോഗ്യമന്ത്രി

6 years ago

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ.  വൈറസ് നേരിടാന്‍ ആരോഗ്യ വകുപ്പ്​ സുസജ്​ജമാണെന്നും ശൈലജ…

ബ്രസീല്‍ ഫുട്‌ബോള്‍ താരം ലൂസിയോ വിരമിച്ചു

6 years ago

റിയോ: ബ്രസീല്‍ ഫുട്‌ബോള്‍ താരം ലൂസിയോ വിരമിച്ചു. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. പ്രതിരോധതാരമായിരുന്ന ലൂസിയോ 2010 ല്‍ ഇന്റര്‍മിലാന്‍ യൂറോപ്യന്‍ കപ്പ് നേടുമ്പോള്‍…

മാസ്ക്കില്ല, എത്തിക്കുന്നത് അരിയും പാല്‍പ്പൊടിയും മാത്രം – ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ

6 years ago

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ മലയാളി വിദ്യാര്‍ത്ഥികള്‍! വീഡിയോയിലൂടെയാണ് നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.  വുഹാനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിയായ…

നിര്‍ഭയ കേസില്‍ പ്രതിയായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ചിരിക്കുന്ന തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

6 years ago

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതിയായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ചിരിക്കുന്ന തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.…

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഭീതിജനകമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ…