Categories: Cricket

ന്യുസിലന്‍ന്റിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു

ന്യുസിലന്‍ന്റിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പെടുത്തിയത്‌. സഞ്ജുവിനെ ട്വന്‍റി20  ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍ ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്‍.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജു ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി20 പരമ്പരയിലൂടെ സഞ്ജു ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു.എന്നാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്.നിലവില്‍ സഞ്ജു ഇന്ത്യ എ ടീമിനൊപ്പം ന്യുസിലാന്‍റ് പര്യടനത്തിലാണ്. ഓസ്ത്രേലിയക്കെതിരായ പരമ്പര വിജയത്തിന്‍റെ ആത്മ വിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ന്യുസിലാന്റിനെതിരെ ഇറങ്ങുന്നത്.

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍),രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍) സഞ്ജു സാംസണ്‍ ,കെഎല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,മനീഷ് പാണ്ഡെ,ഋഷഭ് പന്ത്,ശിവം ദുബെ,കുല്‍ദീപ് യാദവ്,ചാഹല്‍,വാഷിംഗ്‌ടണ്‍ സുന്ദര്‍ ,ജസ്പ്രീത് ബുംറ ,മുഹമ്മദ് ഷമി,നവദീപ് സെയ്നി,രവീന്ദ്ര ജദേജ,ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ട്വന്‍റി20 ടീമിലുള്ളത്.

Newsdesk

Share
Published by
Newsdesk

Recent Posts

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

16 hours ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

18 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

19 hours ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

23 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

2 days ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

2 days ago