അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

6 years ago

ഗുഹാവത്തി: അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം.ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിബ്രുഗ്രാഹില്‍ എന്‍.എച്ച്…

71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

6 years ago

ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ സ്മരണയില്‍ ഭാരതം.   രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ ഭരണഘടന ഓരോ ഭാരതീയനും…

മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പ് – പി പി ചെറിയാന്‍

6 years ago

വാഷിംഗ്ടണ്‍: ഗര്‍ഭചിദ്രത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചംയ്തു ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഡൊണാള്‍ഡ് ട്രംമ്പിന്. ജനുവരി 24 ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും, യുവജനങ്ങളും പങ്കെടുത്ത…

ന്യൂജേഴ്‌സിയില്‍ എച്ച് 1 ബി വിസയിലുള്ളവരുടെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് ആനുകൂല്യം – പി പി ചെറിയാന്‍

6 years ago

ന്യൂജേഴ്‌സി: എച്ച് വണ്‍ ബി വിസയില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ന്യൂജേഴ്‌സില്‍ കോളേജ് യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തണമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് ഈടാക്കുന്നതില്‍ നിന്നും…

മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം അമേരിക്കന്‍ യുണിവേഴ്‌സിറ്റി തടാകത്തില്‍ – പി.പി ചെറിയാന്‍

6 years ago

ഇന്ത്യാന: ജനുവരി 21 മുതല്‍ കാണാതായ യൂണിവേഴ്‌സിറ്റി ഓഫ് നോട്ടര്‍ഡാം സീനിയര്‍ വിദ്യാര്‍ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) ജനുവരി 24നു വെള്ളിയാഴ്ച ഉച്ചയോടെ തടാകത്തില്‍…

‘രാജ്യം കടന്നുപോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ’; കോറോണ വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ്

6 years ago

ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര…

കൊറോണ വൈറസ്: കൊച്ചിയില്‍ ഒരാള്‍കൂടി നിരീക്ഷണത്തില്‍

6 years ago

കൊച്ചി: ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥിയെയാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.…

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പത്മശ്രീ നേടി രണ്ട് മലയാളികള്‍!

6 years ago

ന്യൂഡല്‍ഹി: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടുമലയാളികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.  അന്യംനിന്നു…

മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്; കരാറിൽ ഒപ്പുവച്ച് ബോറിസ് ജോൺസൺ

6 years ago

ലണ്ടൻ: മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് എലിസബത്ത് രാജ്ഞി ഒപ്പുവച്ചു നിയമമാക്കിയ ബ്രക്സിറ്റ് കരാറിൽ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും…

ഇറാന്‍റെ മിസൈലാക്രമണം: 34 യുഎസ് സൈനികരുടെ തലച്ചോറിന് പരിക്ക്

6 years ago

വാഷിംഗ്‌ടണ്‍: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ 34 യുഎസ് സൈനികറുടെ തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റതായി പെന്റഗണ്‍.  ഇതില്‍ പതിനൊന്നുപേര്‍ പരിക്കില്‍…