മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ടി.പി. സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സ്

6 years ago

തി​രു​വ​ന​ന്ത​പു​രം: പ്ര​സ് ക്ല​ബി​ൽ വ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മു​ൻ ഡി​ജി​പി ടി.പി. സെ​ൻ​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സ്.തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ സം​ഘം ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ്…

സിറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 26 ഞായറാഴ്ച

6 years ago

ഡബ്ലിൻ: സിറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെന്ററിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30…

കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; മരണം 18 കവിഞ്ഞു

6 years ago

തുര്‍ക്കി: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 550 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതോളം പേരെ…

കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

6 years ago

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ താഴ്‌വരയില്‍ കടുത്ത നിയന്ത്രണത്തോടെ ബ്രോഡ്ബാന്റ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ച് ഭരണകൂടം. അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ശനിയാഴ്ച മുതല്‍ 2ജി സേവനം…

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് സിംഗപ്പൂരിലും സ്ഥിരീകരിച്ചു

6 years ago

വാഷിംഗ്ടണ്‍: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് സിംഗപ്പൂരിലും സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചത്.  വുഹാനില്‍നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്‌ലാന്‍ഡ്, തയ്‌വാന്‍, ജപ്പാന്‍,…

ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു

6 years ago

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വിമാനത്താവളത്തിലെ…

വേനലും ചൂടും കൂടി; മാറ്റാം ഭക്ഷണക്രമം

6 years ago

വേനലും ചൂടും ദിനേന കൂടി വരുന്നു; അനുബന്ധ അസ്വാസ്ഥ്യങ്ങളും. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതു വഴിയും ചൂടിന്റെ ശല്യം കുറയ്ക്കാന്‍ സാധിക്കും. ചൂടുകാലത്ത്…

മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2020 ലെ വിജയികളെ പ്രഖ്യാപിച്ചു; മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്, നടി അന്ന ബെന്‍

6 years ago

മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്‌സ് 2020 ലെ വിജയികളെ പ്രഖ്യാപിച്ചു. 2019 ലെ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് തെരഞ്ഞെടുക്കപ്പെട്ടു. അന്ന ബെന്നാണ് മികച്ച നടി. മികച്ച…

റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദാക്കി

6 years ago

കോട്ടയം: റെയില്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍…

കൊറോണ വൈറസ്: ചൈനയില്‍ നിന്നും കേരളത്തിലേക്ക് എത്തിയ 80 പേര്‍ നിരീക്ഷണത്തില്‍

6 years ago

കൊച്ചി: ചൈനയില്‍ അഞ്ജാത വൈറസായ കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നും കേരളത്തിലേക്ക് എത്തിയ എണ്‍പതുപേര്‍ നിരീക്ഷണത്തില്‍.  ചൈനയില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തിയവരെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്.…