Categories: India

മധ്യപ്രദേശില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച നോട്ട് ബുക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെ​യ്തു; പ്രി​ൻ​സി​പ്പ​ലി​ന് സസ്‌പെന്‍ഷന്‍

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ൽ ഹി​ന്ദു​ത്വ നേ​താ​വ് വി.​ഡി സ​വ​ർ​ക്ക​റു​ടെ ചി​ത്ര​മു​ള്ള നോ​ട്ടു​ബു​ക്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത പ്രി​ൻ​സി​പ്പ​ലി​ന് സ​സ്പെ​ൻ‌​ഷ​ൻ. ര​ത്‌​ലം ജി​ല്ല​യി​ലെ മ​ൽ​വാ​സ​യി​ലെ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ‌ ആ​ർ.​എ​ൻ കെ​രാ​വ​ത്തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള ആ​ളാ​ണ് കെ​രാ​വ​ത്ത്.

ന​വം​ബ​ർ നാ​ലി​ന് വീ​ര സ​വ​ർ​ക്ക​ർ​ജ​ന​ഹി​താ​ര്‍​ഥ സ​മി​തി​യാ​ണ് സ്കൂ​ളി​ൽ നോ​ട്ട് ബു​ക്ക് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഒ​മ്പ​ത്, 10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി 500 നോ​ട്ട് ബു​ക്കു​ക​ളാ​ണ് ഇ​വ​ർ വി​ത​ര​ണം ചെ​യ്ത​ത്. സ​വ​ർ​ക്ക​റു​ടെ ചി​ത്ര​വും ജീ​വ​ച​രി​ത്ര​വും മു​ഖ​പേ​ജി​ൽ അ​ട​ങ്ങു​ന്ന നോ​ട്ട് ബു​ക്കു​ക​ൾ കെ​രാ​വ​ത്താ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. നോ​ട്ട് ബു​ക്ക് ന​ൽ​കി​യ സം​ഘ​ട​ന ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് വി​ഷ​യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ഇ​തോ​ടെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്രി​ന്‍​സി​പ്പ​ലി​നെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ ഒ​ത്താ​ശ ചെ​യ്തെ​ന്നാ​ണ് പ്രി​ന്‍​സി​പ്പ​ലി​നെ​തി​രാ​യ ആ​രോ​പ​ണം.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…

10 hours ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

17 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

23 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

23 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

1 day ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

1 day ago