ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ

6 years ago

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് മേയർ പറഞ്ഞു. പുതിയ…

പൗരത്വഭേദഗതി നിയമം; പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക്

6 years ago

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യാ പട്ടികയ്ക്കുമെതിരെ നിയമസഭ പ്രമേയം…

സാഹസിക ടൂറിസം; സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം

6 years ago

സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം. കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ…

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം

6 years ago

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി.പി.ഐ.എം കേന്ദ്ര നേതൃത്വം. തിരുവനന്തപുരത്ത് വെച്ചു ജനുവരിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടിലാണ് ശബരിമല യുവതി പ്രവേശനത്തെ പിന്തുണക്കുന്ന…

കല്‍കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപെട്ട വിയാന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്; ആ ക്രൂരകൃത്യം ചെയ്തത് സ്വന്തം അമ്മ

6 years ago

കണ്ണൂര്‍: കഴിഞ്ഞ ദിവസം തയ്യില്‍ കടലിലെ കല്‍കെട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപെട്ട വിയാന്‍ എന്ന ഒന്നര വയസുകാരന്റെ മരണം കൊലപാതകമാണ്. നൊന്ത് പ്രസവിച്ച അമ്മ തന്നെയാണ് ആ…

പൊലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത.

6 years ago

തിരുവനന്തപുരം: പൊലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് മാത്രമാണെന്നും ആഭ്യന്തര സെക്രട്ടറി…

കൊറോണ; സി 17 സൈനിക വിമാനം ഫെബ്രുവരി 20 ന് വുഹാനിലേക്ക് അയയ്ക്കും

6 years ago

ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19) ന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം. സി 17 സൈനിക വിമാനം ഫെബ്രുവരി…

ഇന്ത്യയുമായി വ്യപാര കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

6 years ago

വാഷിംഗ്ടണ്‍: ഇന്ത്യയുമായി വ്യപാര കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ വ്യാപര കരാര്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂവെന്ന സൂചനയാണ്…

നടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച വെയില്‍ മരങ്ങള്‍ തിയേറ്ററുകളിലേക്ക്

6 years ago

കൊച്ചി: നടന്‍ ഇന്ദ്രന്‍സിന് അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ച വെയില്‍ മരങ്ങള്‍ എന്ന ചിത്രം തിയേറ്ററുകളിലേക്ക്. ഡോ ബിജു സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 28 നാണ് തിയേറ്ററുകളില്‍…

കൊറോണ വൈറസ്​ മനുഷ്യ നിർമ്മിതമല്ല പ്രകൃതിയിൽ നിന്നുണ്ടായതെന്ന് ഇന്ത്യയിലെ ചൈനീസ്​ അംബാസിഡർ

6 years ago

ന്യൂഡൽഹി​: കൊറോണ വൈറസ്​ മനുഷ്യ നിർമ്മിതമല്ലെന്ന​ും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും ഇന്ത്യയിലെ ചൈനീസ്​ അംബാസിഡർ സുൻ വെയ്​ഡോങ്​. കൊറോണ വൈറസ്​ ഭീകരമാണ്​ പക്ഷേ അതിനേക്കാളും ഭീകരമായ കുപ്രചാരണങ്ങളാണ്​ വൈറസിനെ…