Categories: Kerala

കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ​ജോസ്​ വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു

കോട്ടയം: കുട്ടനാട്​ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണക്കായി കേരള കോൺഗ്രസ്​ ​േജാസ്​ വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു. ജോസഫ്​ വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ്​ സൂചന.

കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ്​ കെ.മാണി പറഞ്ഞതാണ്​ അന്തിമ തീരുമാനമെന്ന്​​ യോഗത്തിനു മുന്പായി റോഷി അഗസ്​റ്റിൻ എം.എൽ.എ. കുട്ടനാട്​ സീറ്റി​​െൻറ കാര്യത്തിൽ യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കി​െല്ലന്നും റോഷി അഗസ്​റ്റിന്‍ പറഞ്ഞു.  പാലായിൽ സംഭവിച്ചത്​ എന്താണെന്ന്​ എല്ലാവർക്കും അറിയാം. അത്​ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ കഴിയില്ല. കേരള കോൺഗ്രസ്​ വൈകാരികമായ നിലപാടുകൾ കൊണ്ട്​ മുന്നണിയെ ദുർബലപ്പെടുത്തില്ല. മ​ുന്നണിയുടെ താൽപര്യത്തെ മുൻനിർത്തി പ്രവർത്തിക്കേണ്ടത്​ പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്നും റോഷി അഗസ്​റ്റിൻ പറഞ്ഞു.

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

2 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

2 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

9 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

9 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

11 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

12 hours ago