അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷിനു പകരം പ്രിയാമണി?

6 years ago

അമിത് ശര്‍മ സംവിധാനത്തില്‍ അജയ് ദേവ്ഗണാണ് നായകനായെത്തുന്ന ചിത്രമാണ് മൈദാന്‍. സൗത്ത് ഇന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.…

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലനം കേരളത്തിൽ

6 years ago

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നൈപുണ്യ വികസനത്തിന്‍റെ രണ്ടാംഘട്ട പരിശീലന പരിപാടി നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍…

ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം

6 years ago

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റെയില്‍വേ സ്‌റ്റേഷനുകളിലെ ഉര്‍ദു നെയിം ബോര്‍ഡ് സംസ്‌കൃതത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനം. ഡെറാഡൂണ്‍, ഹരിദ്വാര്‍, റൂര്‍ക്കേ റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ മാറ്റം നടപ്പിലാക്കുക. നിലവില്‍…

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍

6 years ago

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടില്‍ വിശദീകരണം തേടി ഗവര്‍ണര്‍ രംഗത്ത്.  ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍ വിശദീകരണം ആവശ്യപ്പെട്ടത്. …

വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി

6 years ago

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍…

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി

6 years ago

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 ഉറപ്പായ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. എല്ലാ കുട്ടികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസവും ശുദ്ധമായ വായുവും ശുദ്ധയായ യമുനയും കേജരിവാള്‍…

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

6 years ago

ന്യൂദല്‍ഹി: നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം…

യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക്; നന്ദി പറഞ്ഞ് യുഎഇ പരിസ്ഥിതി മന്ത്രി

6 years ago

കോഴിക്കോട്: യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പുമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയോദി, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നടന്ന കൂടിക്കാഴ്ചയിൽ…

ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി മലയാളി പെണ്‍ക്കുട്ടി!

6 years ago

ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിച്ച പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മലയാളിയായ ഐശ്വര്യ സജുവിന് കിരീടം.  കേരളത്തിന്‍റെ തന്നെ വിദ്യ വിജയ്‌കുമാർ രണ്ടാം സ്ഥാനവും കർണാടകയുടെ…

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഇന്ന് പടിയിറങ്ങുമെന്ന് സൂചന

6 years ago

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും അമിത് ഷാ ഇന്ന് പടിയിറങ്ങുമെന്ന് സൂചന.  ജെ.പി.നദ്ദ ആയിരിക്കും പുതിയ ബിജെപി പ്രസിഡന്റിന്റെ ചുമതലയേല്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജെ.പി.നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം…