ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടത്താനിരിക്കെ ശിക്ഷ തടയാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി…
ന്യൂഡല്‍ഹി: JNU വില്‍ ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും…
കൊച്ചി: ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 11 ന് ആരംഭിക്കും. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ജോസഫ്…
കൊച്ചി: ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ ട്രയല്‍ റണ്‍ നാളെ നടക്കും. സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളുമൊരുമിച്ചുള്ള പരീക്ഷണമാണ് നാളെ നടത്തുക . പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം…
വാഷിംഗ്ടൺ ഡി.സി: ഇറാന് മേൽ അമേരിക്ക യുദ്ധമുൾപ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികൾ നിശ്ചയിക്കുന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധിസഭയിൽ വിശദമായ ചർച്ചകൾക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു ആലോചനയുമില്ലാതെ,…
ബര്‍ലിന്‍: ജര്‍മനി 22 വര്‍ഷത്തിനിടെ ഏറ്റവും കുറവ് കാറുകള്‍ ഉൽപാദിപ്പിച്ച വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. 4.7 മില്യന്‍ കാറുകളാണ് വിവിധ കമ്പനികള്‍ 2019ല്‍ രാജ്യത്തു നിര്‍മിച്ചത്. യുഎസും…
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2:40 ഓടെയാണ് സംഭവം. മൂന്നുനില കെട്ടിടത്തിലാണ്…
ന്യൂദല്‍ഹി: നാലാംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ…
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. വണ്ണം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും…
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി. കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടായിരിക്കാം അല്ലെ എന്നാല്‍ സംഗതി സത്യമാണ്.അതിനായുള്ള കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ…