ഇസ്രഈലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍ ഒപ്പുവെച്ചില്ല ; മാധ്യമപ്രവര്‍ത്തകയുടെ പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തി ജോര്‍ജിയ സര്‍വകലാശാല

6 years ago

ജോര്‍ജിയയിലെ സത്തേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക എബ്ബി മാര്‍ട്ടിനെ തടഞ്ഞ് അധികൃതര്‍. ഇസ്രഈലില്‍ സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകയായണ് ഈ മാധ്യമപ്രവര്‍ത്തക ഇസ്രഈലിന് അനുകൂലമായുള്ള അമേരിക്കന്‍ നയത്തില്‍…

തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡി.എസ്.പി ദവീന്ദര്‍ സിങിനതിരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എ; തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും

6 years ago

ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. യു.എ.പി.എ ചുമത്തിയാണ് എന്‍.ഐ.എ കേസെടുത്തത്. യു.എ.പി.എയിലെ…

ഇന്ദ്രജിത്തിന് പിന്നാലെ എം.ജി ആറായി അരവിന്ദ് സ്വാമി; തലൈവിയുടെ ടീസര്‍ പുറത്ത്

6 years ago

ചെന്നൈ: കോളിവുഡ് ഇതിഹാസമായ എം.ജി.ആറായി അരവിന്ദ് സ്വാമി വേഷമിടുന്ന തലൈവിയുടെ ടീസര്‍ പുറത്ത്. എം.ജി ആറിന്റെ 103ാം  ജന്മ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സെക്കന്റുകള്‍ മാത്രം നീളമുള്ള…

പ്ലീസ് ഇന്ത്യ ഇടപെടൽ ഫലം കണ്ടു; യൂ പി സ്വദേശി ആറു വർഷത്തിന് ശേഷം റീ എൻട്രി വിസയിൽ നാട്ടിലേക്ക്

6 years ago

റിയാദ്: കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ…

ആയുസ്സ്നീട്ടും ഭക്ഷണം അലുമിനിയംഫോയിലിലെങ്കിൽ മരണം

6 years ago

ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന…

യോട്ടിനു തീപിടിച്ചു; 3 പേരെ രക്ഷപ്പെടുത്തി

6 years ago

ദുബായ്: ബുർജ് അൽ അറബിനു സമീപം യോട്ടിനു തീപിടിച്ചു. ഇന്ധന ച്ചോർച്ചയടക്കമുള്ള സാങ്കേതിക തകരാർ മൂലം തീപിടിച്ച യോട്ടിൽ നിന്നു 3 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് സിവിൽ…

ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 36 റണ്‍സ് ജയം

6 years ago

രാ​ജ്കോ​ട്ട്: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 36 റ​ൺ​സി​ന്‍റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 341 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് അ​ഞ്ചു പ​ന്തു​ക​ൾ…

ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കി ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍

6 years ago

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ…

തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡ് ലോകത്തെ മികച്ച രാജ്യം

6 years ago

ജനീവ: തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡിനെ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തു. ആദ്യപത്തില്‍ യഥാക്രമം സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ,ജപ്പാന്‍,ജര്‍മനി,ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം,യുണൈറ്റഡ് ററ്റ്സ്,സ്വീഡന്‍,നെതര്‍ലാന്റ്സ്, നോര്‍വേ എന്നിവയാണ്. പട്ടികയില്‍…

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്ച മു​ത​ൽ സെ​ന​റ്റി​ൽ

6 years ago

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ സെ​ന​റ്റി​ൽ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. കു​റ്റാ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള ഒൗ​ദ്യോ​ഗി​ക മ​റു​പ​ടി അ​റി​യി​ക്കാ​ൻ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു വ​രെ ട്രം​പി​ന്…