ഇന്ത്യ ആരെയും വിസ്മയിപ്പിക്കുന്ന രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌

7 years ago

വാഷിംഗ്‌ടണ്‍: ഇന്ത്യ ആരെയും വിസ്മയിപ്പിക്കുന്ന രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌.  ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.  തന്‍റെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍…

ഡൽഹി കലാപം; 514 പേര്‍ പോലീസ് കസ്റ്റഡിയില്‍

7 years ago

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല്‍പ്പത് മണിക്കൂറായി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കലാപവുമായി ബന്ധപെട്ട് 514 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ…

സിറിയയിലെ ഗ്രാമത്തിലേക്ക് ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം; സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു

7 years ago

ഗോലാന്‍ കുന്നിനോട് ചേര്‍ന്നുള്ള സിറിയയിലെ ഗ്രാമത്തിലേക്ക് ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ വാര്‍ത്താ മാധ്യമമായ സന ആണ് ഇക്കാര്യം റിപ്പോര്‍ട്ട്…

കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

7 years ago

കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ…

ഡല്‍ഹി കലാപം; കോടതി കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റി

7 years ago

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപെട്ട ഹര്‍ജികളില്‍ ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍…

പുല്‍വാമ ഭീകരാക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം

7 years ago

പുല്‍വാമ ഭീകരാക്രമണക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം നല്‍കാന്‍ എന്‍.ഐ.എ വൈകിയതിനെ തുടര്‍ന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിയായ യൂസുഫ് ചോപന് ജാമ്യം ലഭിച്ചത്. ദല്‍ഹി പട്യാല…

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് തൃശ്ശൂര്‍ സ്വദേശിക്ക്

7 years ago

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്കാണ് ഷാരുഖിന്റെ പേരിളുള്ള സ്‌കോളര്‍ഷിപ്പ്…

കൊല്ലം നെടുമണ്‍കാവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി

7 years ago

കൊല്ലം: കൊല്ലം നെടുമണ്‍കാവില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി. നെടുമണ്‍കാവ് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ മകളായ ദേവനന്ദയെയാണ് കാണാതായത്. കുട്ടിയുടെ ചിത്രം വിവിധ മേഖലകളില്‍ നിന്നുള്ളവരാണ്…

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍

7 years ago

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍.ക ണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാവ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ്…

ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

7 years ago

ന്യൂദല്‍ഹി: ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഡല്‍ഹി പൊലീസിന് നേരത്തെതന്നെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ്…