ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

6 years ago

കൊച്ചി: വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.…

അണിയറയില്‍ ‘പട’ ഒരുങ്ങുന്നു; ആകാംഷയ്ക്ക് തുടക്കമിട്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

6 years ago

അഞ്ചാംപാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന പടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കമല്‍ കെ.എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനോടൊപ്പം വിനായകനും ജോജു…

ഇ​ന്ത്യ​യു​ടെ സാമ്പത്തിക മാ​ന്ദ്യം താ​ല്‍​ക്കാ​ലി​കകമെന്ന് IMF

6 years ago

ദാ​വോ​സ്: ഇ​ന്ത്യ​യു​ടെ സാമ്പത്തിക മാ​ന്ദ്യം താ​ല്‍​ക്കാ​ലി​ക​മാ​ണെ​ന്നും വ​രുംവ​ര്‍​ഷ​ങ്ങ​ളി​ല്‍ സാമ്പത്തിക രം​ഗം ഏറെ മെ​ച്ച​പ്പെ​ടു​മെ​ന്നു​മാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് IMF  അദ്ധ്യക്ഷ ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജീ​വ.  ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാമ്പത്തിക…

കൊറോണ വൈറസിനെതിരെ ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം

6 years ago

ദോഹ: കൊറോണ വൈറസിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം. ചൈനയിൽ നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കർശന ആരോഗ്യ പരിശോധന ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ്…

അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

6 years ago

ഗുഹാവത്തി: അസമില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനം.ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദിബ്രുഗ്രാഹില്‍ എന്‍.എച്ച്…

71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

6 years ago

ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ സ്മരണയില്‍ ഭാരതം.   രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ ഭരണഘടന ഓരോ ഭാരതീയനും…

‘രാജ്യം കടന്നുപോകുന്നത് ഗുരുതരമായ അവസ്ഥയിലൂടെ’; കോറോണ വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ്

6 years ago

ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര…

കൊറോണ വൈറസ്: കൊച്ചിയില്‍ ഒരാള്‍കൂടി നിരീക്ഷണത്തില്‍

6 years ago

കൊച്ചി: ചൈനയില്‍നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥിയെയാണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.…

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പത്മശ്രീ നേടി രണ്ട് മലയാളികള്‍!

6 years ago

ന്യൂഡല്‍ഹി: പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടുമലയാളികള്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.  അന്യംനിന്നു…

മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്; കരാറിൽ ഒപ്പുവച്ച് ബോറിസ് ജോൺസൺ

6 years ago

ലണ്ടൻ: മൂന്നര വർഷത്തെ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ബ്രക്സിറ്റ് യാഥാർഥ്യത്തിലേക്ക്. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് എലിസബത്ത് രാജ്ഞി ഒപ്പുവച്ചു നിയമമാക്കിയ ബ്രക്സിറ്റ് കരാറിൽ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും…