Categories: Top News

ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീ പ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു

ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ
തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു. അഗ്നിശമന സേനയുടെ കൃതിനഗര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ അമിത് ബല്യന്‍ ആണ് മരിച്ചത്. അരമണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനത്തിനോടുവിലാണ് 27 കാരനായ അമിതിന്‍റെ മൃതദേഹം അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

രണ്ട് അഗ്നിശമന സേനാ ഉദ്യോഗസ്ഥരടക്കം 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഡല്‍ഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ എന്നിവര്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ അനുശോചനം രേഖപെടുത്തി. പുലര്‍ച്ചെ 4.30 നാണ് ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി സ്ഥലത്തെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തില്‍ സ്ഫോടനമുണ്ടാവുകയും കെട്ടിടത്തിന്‍റെ മേല്‍ക്കൂര താഴേയ്ക്കു പതിക്കുകയുമായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.ഏഴ് അഗ്‌നിശമന യൂനിട്ടുകളാണ് അപകടം അറിഞ്ഞുടന്‍ സ്ഥലത്തെത്തിയത്.അപകടത്തിന്‍റെ തീവ്രത മനസിലാക്കിയ സേന 35 യുണിറ്റുകള്‍ കൂടി സ്ഥലത്ത് എത്തുച്ചു.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

5 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

6 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

7 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago