രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർയുറീസിമിയ എന്നാണ് പറയുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാവുന്ന പ്യൂറിൻ എന്ന സംയുക്തം…
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പി സര്‍ക്കാരിെന ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ…
ആട് 1,2', 'ആൻ മരിയ കലിപ്പിലാണ്', 'അലമാര', 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' ഈ സിനിമകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ തന്നെയാണോ 'അഞ്ചാം പാതിരാ'…
ഡാളസ്: 2017 ജനുവരി ആറിനുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആദ്യമായി കനത്ത ഹിമപാതം (മഞ്ഞുവീഴ്ച) ഉണ്ടായതായി നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി പതിനൊന്നാം തീയതി…
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. ട്വന്റി 20…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന്…
ബാഗ്ദാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരവേ, വീണ്ടും ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അൽ-ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ…
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍…
ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. കശ്മീര്‍ ഐ.ജി വിജയകുമാര്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം…
തെഹ്‌റാന്‍: ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍…