Categories: Football

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി

മി​​ലാ​​ൻ: പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ദി​​നം ഗോ​​ൾ വേ​​ട്ട​​യി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു.

രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബു​​ക​​ൾ​​ക്കു​​മാ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ 1000 മ​​ത്സ​​രം തി​​ക​​ച്ച​​ത്. ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നാ​​യി സ്പാ​​ലി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ 1000-ാമ​​ത് മ​​ത്സ​​രം. റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​യു​​വ​​ന്‍റ​​സ് ജ​​യി​​ച്ചു. റൊ​​ണാ​​ൾ​​ഡോ​​യ്ക്കൊ​​പ്പം (39) ആ​​രോ​​ണ്‍ റാം​​സി​​യാ​​യി​​രു​​ന്നു (60) യു​​വ​​ന്‍റ​​സി​​ന്‍റെ മ​​റ്റൊ​​രു ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ.

സീ​​രി എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 11-ാം മ​​ത്സ​​ര​​ത്തി​​ലും ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ റൊ​​ണാ​​ൾ​​ഡോ റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്തി. സീ​​രി എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഗോ​​ൾ നേ​​ടി​​യ മൂ​​ന്നാ​​മ​​ത് താ​​ര​​മാ​​യി റൊ​​ണാ​​ൾ​​ഡോ.

ഗ​​ബ്രി​​യേ​​ൽ ബാ​​റ്റി​​സ്റ്റ്യൂ​​ട്ട (1994-95ൽ ​​ഫി​​യോ​​റെ​​ന്‍റീ​​ന​​യ്ക്കു​​വേ​​ണ്ടി), ഫാ​​ബി​​യോ ക്വാ​​ഗ്ലി​​യാ​​റെ​​ല്ല (2018-19 സീ​​സ​​ണി​​ൽ സാം​​പ്ഡോ​​റി​​യ​​യ്ക്കു​​വേ​​ണ്ടി) എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ ഇ​​പ്പോ​​ൾ.

Newsdesk

Share
Published by
Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

3 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

19 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

21 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago