കാര്‍ബണ്‍ മോണോക്‌സൈഡ്: മണവും നിറവുമില്ലാ കൊലയാളി

6 years ago

തിരുവനന്തപുരത്തു നിന്നുള്ള എട്ട് വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി. കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം…

സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇനി എട്ടു മണിക്കൂറിനുള്ളില്‍ പരിഹാരം; പുതിയ ചട്ടവുമായി കെ.എസ്.ഇ.ബി

6 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇനി എത്ര സമയത്തിനകം പുനഃസ്ഥാപിക്കണമെന്നതില്‍ പുതിയ ചട്ടവുമായി കെ.എസ്.ഇ.ബി. വൈദ്യുതി മുടങ്ങിയാല്‍ നഗരങ്ങളില്‍ 6 മണിക്കൂറിനുള്ളിലും ഗ്രാമങ്ങളില്‍ എട്ടു മണിക്കൂറിനുള്ളിലും പുനഃസ്ഥാപിക്കണമെന്നാണ്…

സൗദിയില്‍ മലയാളി നഴ്‌സിന് ബാധിച്ചത് ചൈനയിലെ കൊറോണയല്ലെന്ന് സ്ഥിരീകരണം

6 years ago

റിയാദ്: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ കൊറോണ വൈറസല്ല.2012 ല്‍ സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് പോലുള്ള കൊറോണ വൈറസ് ആണ് മലയാളി നഴ്സിനെ ബാധിച്ചത്. ചികിത്സയില്‍…

എന്താണ് കൊറോണ വൈറസ്?; രോഗ ലക്ഷണങ്ങൾ?

6 years ago

ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന്…

ബ്രെക്‌സിറ്റ് ബില്ലിന് അംഗീകാരം നല്‍കി എലിസബത്ത് രാജ്ഞി

6 years ago

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ…

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് സ്മൃതി മന്ദാന

6 years ago

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം…

തിരുവനന്തപുരം കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുകൊന്നു

6 years ago

തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണു മാഫിയ യുവാവിനെ കൊലപ്പെടുത്തി. സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. മണ്ണുമാന്തി യന്ത്രത്തിന്റെ…

കൊറോണ വൈറസ്; ആറുദിവസത്തിനകം പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈന

6 years ago

വുഹാൻ: കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈന തയ്യാറെടുക്കുന്നു. 2003ൽ സാർസ് പടർന്നുപിടിച്ചപ്പോൾ ബീജിങ്ങിൽ നിർമിച്ച ആശുപത്രിയുടെ മാതൃകയിലാണ് വുഹാനിലെ കൈഡിയാനിൽ പുതിയ…

വിഷവാതകം ശ്വസിച്ച് മരണം; പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

6 years ago

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി. മൃതദേഹങ്ങള്‍…

ദേവീന്ദര്‍ സിങ്ങും ഭീകരവാദികളും 15 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

6 years ago

ശ്രീനഗര്‍: ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു.  രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍…